നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി
തൃണമൂൽ കോൺഗ്രസിലെ പേര്-ചിഹ്ന തർക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും പിന്നാലെ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമതാ ബാനർജി പക്ഷത്തിന് വൻ തിരിച്ചടി. മമതാ പക്ഷം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന സഞ്ചീത ദേ ...
























