കാസർഗോഡ്: ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട പാലായനം. മംഗലാപുരത്തു നിന്ന് നാളെ ട്രെയിനുണ്ടെന്ന വിവരത്തെ തുടർന്നാണ് നീക്കം. കൂട്ടത്തോടെ തലപ്പാടിയിലേക്ക് നീങ്ങിയ ഇവരെ ചെക്പോസ്റ്റിൽ തടഞ്ഞു. പാസില്ലാത്തതിനെ തുടർന്നാണ് ഇവരെ അതിർത്തിയിൽ തടഞ്ഞത്.

Discussion about this post