other state labours

ഭക്ഷ്യകിറ്റ് ലഭിക്കാത്തതിൽ പ്ര​കോ​പനം; പ്രതിഷേധവുമായി നടുറോഡിലിറങ്ങി പിണറായി സർക്കാരിന്റെ ‘അതിഥി’ തൊഴിലാളികള്‍

പൂ​ക്കോ​ട്ടും​പാ​ടം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ഭക്ഷ്യകിറ്റ് ലഭിക്കാത്തതിൽ പ്ര​കോ​പനവുമായി പിണറായി സർക്കാരിന്റെ അതിഥി തൊഴിലാളികള്‍. പൂ​ക്കോ​ട്ടും​പാ​ട​ത്തെ അന്യ​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കളാണ് പ്ര​തി​ഷേ​ധ​വു​മാ​യി അ​ങ്ങാ​ടി​യി​ല്‍ ഇ​റ​ങ്ങിയത്. തുടർന്ന് ...

കോവിഡ് രണ്ടാം​ തരംഗം; ലോക്​ ഡൗണില്‍ ഡല്‍ഹി വിട്ടത്​ എട്ട്​ ലക്ഷം അന്യസംസ്​ഥാന തൊഴിലാളികള്‍

ഡല്‍ഹി: രാജ്യത്ത്​ രണ്ടാം കോവിഡ്​ തരംഗത്തില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യതലസ്​ഥാന നഗരി വിട്ട അന്തര്‍ സംസ്​ഥാന തൊഴിലാളികള്‍ എട്ടുലക്ഷം പേരെന്ന്​ ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ഗതാഗതവകുപ്പാണ് കണക്ക് ...

‘ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപന സാധ്യത കൂടുതല്‍’; പരിശോധനയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ആരെയും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പോസിറ്റീവായവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി ...

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷം: ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനം വിടുന്നു

ചെങ്ങന്നൂര്‍: കേരളത്തിൽ കോവിഡ്​ രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനം വി​ടുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്​റ്റേഷനില്‍നിന്ന്​ ദിവസവും 500 മുതല്‍ ആയിരത്തോളം ആളുകളാണ് ജന്മനാട്ടിലേക്ക്​ ...

‘അതിഥി’ തൊഴിലാളികളുടെ ക്യാമ്പിൽ കഞ്ചാവ് വളർത്തൽ: എക്സൈസ് പരിശോധന

ആലപ്പുഴ: അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പില്‍ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയുണ്ടായി. താമരക്കുളം നാലു മുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പില്‍ വീടിന് ...

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി; രജിസ്റ്റർ ചെയ്യാതെ സംസ്ഥാനത്തേക്കെത്തുന്നത് നി​രവധി അന്യസംസ്ഥാന തൊഴിലാളികൾ

സംസ്ഥാനത്തെ കൊറോണ വ്യാപനത്തിനിടയിൽ രജിസ്റ്റർ ചെയ്യാതെ അന്യസംസ്ഥാന തൊഴിലാളികൾ എത്തുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു. ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുന്നതാണ് വെല്ലുവിളിയാകുന്നത്. ...

കാസർ​ഗോഡ് ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട പാലായനം; പാസില്ലാത്തതിനെ തുടർന്ന് അതിർത്തിയിൽ തടഞ്ഞു

കാസർ​ഗോഡ്: ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട പാലായനം. മം​ഗലാപുരത്തു നിന്ന് നാളെ ട്രെയിനുണ്ടെന്ന വിവരത്തെ തുടർന്നാണ് നീക്കം. കൂട്ടത്തോടെ തലപ്പാടിയിലേക്ക് നീങ്ങിയ ഇവരെ ചെക്പോസ്റ്റിൽ തടഞ്ഞു. ...

‘നാട്ടിലേക്ക് മടങ്ങണം’; കൂ​ത്താ​ട്ടു​കു​ള​ത്ത് തെരുവിലിറങ്ങി ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: സ്വന്തം നാട്ടിലേക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൂ​ത്താ​ട്ടു​ക​ള​ത്ത് ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോ​ക്ക്ഡൗ​ണ്‍ മാനദണ്ഡങ്ങള്‍ ലം​ഘി​ച്ച്‌ ഇന്ന് രാ​വി​ലെ​യാ​ണ് ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ...

അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങി; ആദ്യ ട്രെയിൻ തെലങ്കാനയില്‍ നിന്നും ജാര്‍ഖണ്ഡിലേക്ക്

ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ സ്വദേശത്തെത്തിക്കാനായിട്ടുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. തെലങ്കാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നും രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളാണ് ...

പായിപ്പാട് മോഡല്‍ മലപ്പുറത്തും: ഹോട്ട്സ്പോട്ടില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനവുമായി‌ അന്യസംസ്ഥാന തൊഴിലാളികൾ

മലപ്പുറം: മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച്‌ അന്യസംസ്ഥാന തൊഴിലാളികളുടെ പായിപ്പാട് മോഡല്‍ പ്രകടനം. ഇന്നുരാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച്‌ പ്രകടനം നടത്തിയത്. നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ...

ഹരിപ്പാട് ഇതര തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ച സംഭവം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് നാസര്‍ അറസ്റ്റില്‍

ഹരിപ്പാട്: ഹരിപ്പാട് ഇതര തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴയാണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന്റെ ...

ഇതര തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഐ​ഡി കാ​ര്‍​ഡ്; ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ ഇ​ന്‍​ഷ്വ​റ​ന്‍​സ് പരിക്ഷ

തി​രു​വ​ന​ന്ത​പു​രം: ഇതര തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇതര തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​മെ​ന്നും 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​തു ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ...

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു;​ സിഐടിയു നേതാവ് സക്കീര്‍ ഹുസൈനെതിരെ കേസ്​

പട്ടാമ്പി: ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചതിന്​ സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു​. പട്ടാമ്പി സി.ഐ.ടി.യു യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ്​ കേസെടുത്തത്​. പായിപ്പാട്ട്​ അതിഥി ...

‘സദ്യ ഉഗ്രന്‍, പക്ഷേ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയത് പാതി കൂലി!’ വേദന പങ്കുവച്ച് ഇ ശ്രീധരന്‍

കൊച്ചി: മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ കൂലിയാണ് ഇ ശ്രീധരന്റെ വാക്കുകളിലൂടെ വീണ്ടും ശ്രദ്ധേയമാകുന്നത്. മെട്രോയ്ക്ക് വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist