സർക്കാരിന് ‘ആപ്പായി‘ ബിവ്കോ ആപ്പ്; ദയനീയ പരാജയമായതോടെ ഉടമകൾ മുങ്ങിയെന്ന് അഭ്യൂഹം
തിരുവനന്തപുരം: ഓൺലൈൻ മദ്യവിതരണത്തിനായി അവതരിപ്പിച്ച ബിവ്ക്യു ആപ്പ് സർക്കാരിന് തീരാ തലവേദനയാകുന്നു. ആപ്പ് സമ്പൂർണ്ണ പരാജയമായതോടെ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫിസിൽനിന്ന് സ്ഥലം വിട്ടെന്ന് റിപ്പോർട്ട്. കമ്പനിയുടെ ...