തിരുവനന്തപുരം : നാളെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും പ്രവർത്തിക്കും.നാളത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കിയതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.നാളെ മദ്യ വിതരണം നടത്തുന്നതിന് ബെവ്‌ക്യൂ ആപ്പ് വഴി ടോക്കൺ നൽകുന്നുണ്ട്.
നാളെ പ്രവേശന പരീക്ഷകൾ നടക്കുന്നതിനാലാണ് സംസ്ഥാനത്തെ സമ്പൂർണ്ണ ലോക്ഡൗൺ ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ എടുത്തത്.










