bar

അടിച്ച് പൂസായി വാഹനം ഓടിയ്‌ക്കേണ്ട; ബാറുകളിൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാൻ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

എറണാകുളം: പുതുവർഷം ആഘോഷിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ബാറുകൾ മോട്ടോർവാഹന വകുപ്പിന്റെ നിർദ്ദേശം. ആവശ്യമെങ്കിൽ ബാറിൽ എത്തുന്ന കസ്റ്റമർക്ക് വാഹനം ഓടിക്കാൻ ഡ്രൈവർമാരെ നൽകണം എന്നാണ് ...

അനുകൂല മദ്യനയത്തിനായി 25 കോടി; അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്; അനിമോന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: മദ്യ നയത്തിൽ മാറ്റം വരുത്താൻ പണം പിരിച്ചെന്ന പരാതിയിൽ ഊർജ്ജിത അന്വേഷണവുമായി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി സംഘം നാളെ ഇടുക്കിയിൽ എത്തും. ബാറുടമകളുടെ സംഘടനകളുടെ ഇടുക്കി ...

മദ്യ നയത്തിൽ മാറ്റം വരുത്താൻ 25 കോടി; ബാർ കോഴ കേസിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ആരോപണവിധേയനായ ബാർ കോഴക്കേസിൽ അന്വേഷണം. ക്രൈംബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചത്. എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ പണം പിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശത്തിലാണ് ...

തലവേദനയായി കോഴ ആരോപണം; ഡ്രൈ ഡേ പിൻവലിക്കുന്നതിൽ നിന്നും സർക്കാർ പിൻവാങ്ങിയേക്കും; നീക്കം വിമർശനം ഭയന്ന്

തിരുവനന്തപുരം: ഡ്രൈ ഡേ പിൻവലിക്കുന്നതുൾപ്പെടെ ബാറുകൾക്ക് ഇളവ് നൽകാനുള്ള തീരുമാനം പുന:പരിശോധിക്കാൻ സംസ്ഥാന സർക്കാർ. മദ്യനയത്തിൽ മാറ്റം വരുത്താൻ ബാർ ഉടമകളിൽ നിന്നും എക്‌സൈസ് മന്ത്രി എംബി ...

ബാറിലിരുന്ന് പുക വലിക്കുന്നത് വിലക്കി; കോട്ടയത്ത് ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്ന് മദ്യപസംഘം

കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്ത ജീവനക്കാരനെ കല്ലെറിഞ്ഞ് കൊന്നു. സംഭവത്തിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. ...

ബാറിൽ സംഘർഷം ; കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ബാർ ജീവനക്കാരൻ മരിച്ചു

കോട്ടയം : ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ ബാർ ജീവനക്കാരൻ മരിച്ചു. കോട്ടയം നഗരമധ്യത്തിലെ ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ ആയിരുന്നു ജീവനക്കാരന് പരിക്കേറ്റിരുന്നത്. ജോസീസ് ബാറിലെ ജീവനക്കാരനായ ...

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് 30,000 വീതം വർഷം 15 തവണ മാസപ്പടി; ഗുരുതര ആരോപണവുമായി ബാർ ഉടമകൾ

തൃശൂർ: എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബാർ ഉടമകൾ. തൃശൂർ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമാണ് ബാർ ഉടമകൾ ഉയർത്തുന്നത്.തൃശൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഇനി ...

ബിയർ കുപ്പി കൊണ്ട് ബാർ ജീവനക്കാരെ കൊല്ലാൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

കോട്ടയം: പാമ്പാടിയിൽ ബാർ ജീവനക്കാരെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പുളിക്കൽ കവല സ്വദേശി ബിനിൽ മാത്യു , മണിമല സ്വദേശി അരുൺ ടി.എസ് ...

സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്താം ദിവസവും തുറന്നില്ല; സർക്കാരിന്റെ നഷ്ടം നേട്ടമാക്കി ബാർ ഉടമകൾ; കരിഞ്ചന്തയിൽ മദ്യവിൽപ്പന തകൃതി

ഇടുക്കി: സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്ത് ദിവസം പിന്നിട്ടിട്ടും തുറന്നില്ല. അട്ടപ്പള്ളത്ത് നിന്നും ചെളിമടയിലേക്ക് മാറ്റിയ ഔട്ട്ലെറ്റാണ് നേതാക്കളുടെ തമ്മിലടിയെ തുടർന്ന് ...

നികുതി കുടിശ്ശിക 200 കോടി രൂപ; ബാറുകൾക്ക് മദ്യം നൽകുന്നത് നിർത്താനുള്ള തീരുമാനം പിൻവലിച്ച് സർക്കാർ; നിലപാട് മാറ്റം സമ്മർദ്ദത്തിന് വഴങ്ങിയെന്ന് സൂചന

തിരുവനന്തപുരം: വൻ വിലക്ക് മദ്യം വിൽക്കുമ്പോഴും നികുതി കുടിശ്ശിക ഇനത്തിൽ സർക്കാരിന് നൽകാനുള്ള 200 കോടി രൂപ നൽകാൻ തയ്യാറാകാതെ ബാർ ഉടമകൾ. കുടിശ്ശിക നൽകാത്ത ബാർ ...

കുടുംബത്തിനൊപ്പം   ബാറിലെത്തി; ഹെെക്കോടതി അഭിഭാഷകനെ ഇടിക്കട്ട കൊണ്ട് ഇടിച്ച് ബൗൺസർമാർ

കൊച്ചി: ബാറിൽ ഹൈക്കോടതി അഭിഭാഷകന് നേരെ ക്രൂരമർദ്ദനം. കൊച്ചി എംജി റോഡിലെ ഇൻറർനാഷണൽ ഹോട്ടലിലുള്ള വാട്‌സൺസ് റെസ്റ്റോ ബാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അഭിഭാഷകൻ മിദുദേവ് പ്രേമിനെ ...

20 രൂപയ്ക്ക് വേണ്ടി ബാറിന് മുന്നിൽ തമ്മിലടി; ഒരാൾ കൊല്ലപ്പെട്ടു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

കൽപ്പറ്റ: വയനാട് കൽപ്പറ്റ ബിവറേജസിന് മുന്നിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. സംഭവത്തിൽ രണ്ടുപേരെ ...

തമിഴ്‌നാട്ടിലെ ബാറിൽ മോഷണശ്രമം; മലയാളിയെ വെടിവച്ച് പിടികൂടി

ഗൂഡല്ലൂർ: തമിഴ് നാട്ടിൽ മദ്യക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച മലയാളിയെ വെടിവച്ച് പിടികൂടി. നെലാകോട്ട കുന്നലാടിയിലാണ് സംഭവം. പാട്ടവയലിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി മണി എന്ന ...

വീട്ടുമുറ്റത്ത് ബാറിന് സമാനമായി വാനിൽ തകൃതിയായി കോക്ടെയ്ൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം; കേശവപുരത്ത് വീട്ടമുറ്റത്ത് മദ്യവിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ ആണ് അറസ്റ്റിലായത്. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപ്പന. ...

‘ഒന്നാം തീയതിയും ബാറുകൾ തുറക്കാൻ അനുവദിക്കണം, ബാർ സമയം രാവിലെ 8.00 മുതൽ രാത്രി 11.00 വരെ ആക്കണം‘: സർക്കാരിനോട് ബാർ ഉടമകൾ; ആലോചിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: ഒന്നാം തീയതികളിലെ ഡ്രൈ ഡേ മാറ്റണമെന്ന് സംസ്ഥാന സർക്കാരിനോട് ബാർ ഉടമകൾ. ഒന്നാം തീയതികളിൽ ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്ന് ബാർ ഉടമകൾ പറഞ്ഞു. ...

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ നാളെ തുറക്കും; ബിവറേജുകളും ബാറുകളും തുറക്കുമോ? അറിയാം വിശദ വിവരങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ അടച്ച് പൂട്ടൽ. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാനത്തെ ബിവറേജുകളും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. ബാറുകളും ...

‘രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ല’; പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ഔട്ട്‌ലെ‌റ്റുകളിലെ തിരക്കിനെതിരെ സ്വമേധയ എടുത്ത കേസിലാണ് കോടതി നിരീക്ഷണം. തിരക്ക് കുറയ്ക്കുന്നതിന് ...

സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞുകിടക്കും;​ കാരണമിതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹാസ് മാര്‍ജിന്‍ ...

‘ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍  പ്രാമുഖ്യം സർക്കാർ മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരം’;​ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

കോട്ടയം: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. മാര്‍ത്തോമ്മാ ...

സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു; മദ്യം വിൽക്കുക ആപ്പ് വഴി ബുക്ക് ചെയ്ത്

ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയന്ത്രണങ്ങളോട് കൂടിയാകും ബിവറേജ് ഔട്ട്‌ലെറ്റുകളും ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist