2020 ജൂൺ ഇരുപത്തിഒന്ന്, പ്രസിദ്ധമായ മായൻ കലണ്ടർ പ്രകാരം ഇന്നത്തെ ദിവസമാണ് ലോകാവസാനം കുറിച്ചിരിക്കുന്നത്.കോവിഡ്-19 ലോകജീവിതം താറുമാറാക്കിയപ്പോൾ മതവിശ്വാസികളടക്കം ഒരുപാട് പേരുടെ മനസ്സിൽ ഈ തീയതിയെക്കുറിച്ചുള്ള ഭയാശങ്കകൾ ഇരട്ടിച്ചു.
1582-ലാണ് മായൻ കലണ്ടർ നിലവിൽ വന്നത്.കോൺസ്പിരസി തിയറി അഥവാ ഗുഡാലോചന സിദ്ധാന്തക്കാരുടെ പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു അമേരിക്കൻ തദ്ദേശ വംശജരായിരുന്ന മായന്മാരുടെ കലണ്ടർ.ഗ്വാട്ടിമാലയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന മായൻ വംശജരിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഭാഷകളാണ് ഇംഗ്ലീഷും സ്പാനിഷും.ഇന്ന് സൂര്യ ഗ്രഹണം കൂടിയാകുമ്പോൾ ഈ വിഷയത്തിലുള്ള ജിജ്ഞാസ ആൾക്കാർക്ക് വർദ്ധിക്കുകയാണ്.










Discussion about this post