Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ കൊച്ചുകുട്ടിയെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

by Brave India Desk
Jul 1, 2020, 07:40 am IST
in India
Share on FacebookTweetWhatsAppTelegram

ജമ്മുകശ്മീർ:കശ്മീരിൽ എട്ടുവയസ്സുകാരനായ കുട്ടിയെ വെടിവച്ചുകൊന്ന ഭീകരവാദികളെ സുരക്ഷാ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ വാഗ്‌ഹാമയിൽ കഴിഞ്ഞയാഴ്ചയാണ് എട്ടുവയസ്സുകാരനായ ആൺകുട്ടിയെ ഭീകരവാദികൾ വെടിവച്ചു കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.

ഈ ആക്രമണം നടത്തിയ രണ്ട് ഭീകരരെയും അവരുടെ സഹായി സഹീദ് ഡസിനെയും വകവരുത്തിയതായി കാശ്മീർ ഇൻസ്പക്ടർ ജനറൽ വിജയകുമാർ അറിയിച്ചു. തോക്കുകളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയതായും കാശ്മീർ പോലീസ് അറിയിച്ചു.

Stories you may like

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

കാശ്മീരിൽ ഈ വർഷം 128 ഭീകരവാദികളേയും ജൂണിൽ മാത്രം 48 പേരെയുമാണ് സൈന്യം വധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയിൽ ജമ്മു കാശ്മീരികെ ഡൊഡ ജില്ല ഭീകരവിമുക്ത ജില്ലയായി കാശ്മീർ പോലീസ് പ്രഖ്യാപിച്ചു. അവസാന ഹിസ്ബുൾ മുജാഹിദിൻ കമാൻഡറിനേയും പോലീസ് ഇല്ലാതാക്കിയതോടെയാണ് ഇത് ഭീകരവിമുക്ത ജില്ലയായത്.

കൊല്ലപ്പെട്ട 128 ഭീകരരിൽ എഴുപതുപേർ ഹിസ്ബുൾ മുജാഹിദിൻ അംഗങ്ങളും ഇരുപത് പേർ ജയ്ഷേ മൊഹമ്മദ് അംഗങ്ങളും ഇരുപത് പേർ ലഷ്കർ ഇ തൊയിബ അംഗങ്ങളുമാണ്. ബാക്കിയുള്ളവർ മറ്റു സംഘടനകളിൽ അംഗങ്ങളായ ഭീകരരാണ് . പക്ഷേ പാകിസ്ഥാനിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി ഭീകരപരിശീലനം നടന്നുകൊണ്ടിരിയ്ക്കുകയാണ്. ജമ്മു കാശ്മീർ പോലീസ് മ്മേധാവി ദിൽബഗ് സിംഗ് അറിയിച്ചു. ഭീകരവാദത്തിന്റെ ഈറ്റില്ലമായിരുന്ന തെക്കൻ കാശ്മീർ പൂർണ്ണമായും ശാന്തമായെന്നും മുഴവൻ ഭീകരരെയും അമർച്ച ചെയ്തെന്നും സിംഗ് പറഞ്ഞു.

ഭീകരർ മസ്തിഷ്കപ്രക്ഷാളനം നടത്തി കൂടെക്കൂട്ടിയിരുന്ന കൗമാരക്കാർ ഇപ്പോൾ ആയുധങ്ങളെടുക്കാൻ വിസമ്മതിക്കുകയാണെന്നുള്ളതാണ് ഏറ്റവും ആശാവഹമായതെന്നും സിംഗ് അറിയിച്ചു. മാതാപിതാക്കളുടെയും ഗവണ്മെന്റിന്റേയും നിരന്തര പ്രയത്നങ്ങളുടെ ഫലമായി അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Tags:
Share24TweetSendShare

Latest stories from this section

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Discussion about this post

Latest News

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies