Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയുടെ തന്ത്ര പ്രധാന നീക്കം, ലഡാക്കിലെ നിമു മേഖലയില്‍ മൂന്ന് കൂറ്റന്‍ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി :അതിര്‍ത്തിയിൽ ടാങ്കുകളടക്കമുള്ള ആയുധ വിന്യാസം ഇനി അതിവേഗം നടത്താം

by Brave India Desk
Jul 7, 2020, 11:49 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ലഡാക്ക് : ലഡാക്കിലെ നിമു മേഖലയില്‍ മൂന്ന് പുതിയ പാലങ്ങള്‍ അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) . ഇന്ത്യന്‍ സൈന്യത്തെ ടാങ്കുകളും മറ്റ് കനത്ത പീരങ്കികളും കിഴക്കന്‍ ലഡാക്ക് മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് നീക്കാന്‍ ഇനി ഇന്ത്യയ്ക്ക് സാധിക്കും. തിങ്കളാഴ്ച മുതല്‍ ലഡാക്കിലെ നിമു മേഖലയില്‍ മൂന്ന് പുതിയ പാലങ്ങള്‍ പ്രവര്‍ത്തനക്ഷമമായെന്ന് ബിആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ തന്ത്രപരമായ നീക്കമെന്നാണ് നയതന്ത്രവിദഗ്ദ്ധരും ഇക്കാര്യങ്ങളെ നോക്കിക്കാണുന്നത്.

24 ടണ്‍ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന പഴയ ബെയ്ലി ബ്രിഡ്ജിന് പകരം ബിആര്‍ഒ 70 ടണ്‍ വരെ ഭാരം വരുന്ന വാഹനങ്ങളുടെ ഭാരം വഹിക്കാന്‍ കഴിയുന്ന ശക്തമായ പാലമാണ് ഇന്ത്യനിര്‍മ്മിച്ചത്. മൂന്ന് മാസത്തെ റെക്കോര്‍ഡ് സമയത്താണ് നിമുവില്‍ ഈ പാലത്തിന്റെ നിര്‍മ്മാണം നടന്നത്.

Stories you may like

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

ഈ പാലം 397 കിലോമീറ്ററാണ്. നേരത്തെ, 362, 361, 397 കിലോമീറ്ററില്‍ മൂന്ന് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. മൂന്ന് മാസത്തെ റെക്കോര്‍ഡ് സമയംകൊണ്ടാണ് പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കരസേനയുടെ അഭ്യര്‍ത്ഥന പ്രകാരം 50 മീറ്റര്‍ നീളമുള്ള ഉരുക്ക് പാലവും ഞങ്ങള്‍ നിര്‍മ്മിച്ചു, അത് ഏത് തരത്തിലുള്ള ലോഡും നീക്കം ചെയ്യാന്‍ സൈന്യത്തെ സഹായിക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ബ്രോ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി കിഷന്‍ പറഞ്ഞു,

ഇത് ഒരു ആര്‍ -70 ക്ലാസ് പാലമാണ് (70 ടണ്‍ വരെ വാഹനങ്ങള്‍ക്ക് വരെ ഒരേ സമയം പാലത്തില്‍ ഗതാഗതം നടത്താനാവും. ഇത് ഫോര്‍വേഡ് പോസ്റ്റുകളിലേക്ക് ലോഡ് എടുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് വളരെ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ പാലം നിമുവിലെ ബാസ്‌ഗോ ലൊക്കേഷനില്‍ പുനര്‍നിര്‍മിച്ചു. വരും ദിവസങ്ങളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകും. പീരങ്കി തോക്കുകള്‍, ടാങ്ക് ബോട്ട് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കനത്ത വാഹനങ്ങളെ നീക്കം ചെയ്യാന്‍ ഈ പാലത്തിന് കഴിയും. ശ്രീനഗര്‍-ലേ ഹൈവേയില്‍ കൂടുതല്‍ മുന്നിലുള്ള ഉലെ ടോപ്പോ എന്ന സ്ഥലത്താണ് മൂന്നാമത്തെ പാലം നിര്‍മ്മിച്ചിരിക്കുന്നത്, അവിടെ നിന്ന് കവചിത വാഹനങ്ങള്‍ റോഡ് മാര്‍ഗം കൊണ്ടുവരുന്നതിനും പാലത്തിലൂടെ അതിര്‍ത്തിയില്‍ എത്തിക്കുന്നതിനും സാധിക്കും. സൈനിക ഉപകരണങ്ങള്‍ ലേയിലേക്ക് സുഗമമായി നീക്കുന്നതിനും കിഴക്കന്‍ ലഡാക്കിലെ പ്രദേശങ്ങളിലേക്ക് കൈമാറുന്നതിനും സൈന്യം ഈ പാലം ഉപയോഗിക്കുന്നു.

Tags: ladakh
Share22
Tweet
Send
Share

Latest stories from this section

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

Latest News

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies