സിയാച്ചിൻ സൈനിക ക്യാമ്പിൽ ഹിമപാതം ; മൂന്ന് സൈനികർക്ക് വീരമൃത്യു ; ഒരു സൈനികനെ രക്ഷിച്ചു
ലേ : ലഡാക്കിലെ സിയാച്ചിൻ സൈനിക ബേസ് ക്യാമ്പിൽ ഹിമപാതം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു സൈനികനെ രക്ഷപ്പെടുത്തി. വീരമൃത്യു വരിച്ച സൈനികരിൽ ...