Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“പിണറായി അഴിമതിയുടെ ഡോൺ” : രൂക്ഷ വിമർശനവുമായി ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.മുരളീധര റാവു

by Brave India Desk
Aug 2, 2020, 03:03 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ ഡോൺ ആണെന്ന് ബി.ജെ.പി അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.മുരളീധർ റാവു.ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്ന ആവശ്യമുന്നയിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നടത്തിയ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ അഴിമതി രാജ്യം മുഴുവൻ കാണുകയാണ്.സ്വർണ്ണക്കടത്തിൽ ഞാനൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.പഴയ തമിഴ്,തെലുങ്ക് സിനിമകളിലെ പോലെ ക്ലൈമാക്സിൽ വില്ലൻ അദ്ദേഹം തന്നെയാവും.എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് നടന്നത്. ഒരു ഭാഗത്ത് മഹാമാരിയും മറുഭാഗത്ത് സ്വർണ്ണക്കള്ളക്കടത്തുമാണ് കേരളത്തിൽ നടക്കുന്നത്.ലോകം മുഴുവൻ കോവിഡിൽ കഷ്ടപ്പെടുമ്പോൾ കേരളത്തിൽ സ്വപ്ന ഗോൾഡ് വൈറസാണ്. കേരള മോഡൽ എന്നാൽ സ്വർണ്ണക്കള്ളക്കടത്താണോയെന്നും മുരളീധർ റാവു ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദവും അഴിമതിയും തമ്മിൽ ബന്ധപ്പെട്ടുകിടക്കുകയാണ്. സാമ്പത്തിക ഭീകരവാദമാണിത്.സി.എ.എ വിരുദ്ധ സമരമടക്കം എല്ലാ രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കുമുള്ള ഫണ്ട് സ്വരൂപിക്കുന്നത് സ്വർണ്ണക്കടത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

കമ്മ്യൂണിസ്റ്റു പാർട്ടിയാണ് അതിന് ചുക്കാൻ പിടിക്കുന്നത്.ധീരജവാൻമാരുടെ വീരമൃത്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ചൈന ഉത്പന്നങ്ങൾ ബഹിഷ്ക്കരിച്ചപ്പോൾ ചൈനക്കെതിരെ ഒരു വാക്കു പോലും മിണ്ടാതിരുന്നയാളാണ് കേരള മുഖ്യമന്ത്രി.രാജ്യത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അദ്ദേഹമായിരിക്കുമെന്നും റാവു കൂട്ടിച്ചേർത്തു.ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ലോകത്തുള്ള എല്ലാ മലയാളികൾക്കും ഇത് നാണക്കേടാണ്.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവർ സംസാരിച്ചു.

Tags: P Muraleedhar Rao
Share25TweetSendShare

Latest stories from this section

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

Discussion about this post

Latest News

ഇന്ത്യൻ ടീമിലേക്ക് ക്രുണാൽ പാണ്ഡ്യ തിരിച്ചെത്തണം; അക്സർ പട്ടേലിനേക്കാൾ മുന്നിൽ; ആർ.സി.ബിയുടെ ‘നിശബ്ദനായ നായകൻ’ എന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

ഇന്ത്യൻ ടീമിലേക്ക് ക്രുണാൽ പാണ്ഡ്യ തിരിച്ചെത്തണം; അക്സർ പട്ടേലിനേക്കാൾ മുന്നിൽ; ആർ.സി.ബിയുടെ ‘നിശബ്ദനായ നായകൻ’ എന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

ക്വാളിഫയർ മത്സരത്തിനിടയിൽ കോഹ്‌ലിയുടെ വക ഒരു ‘പ്ലേഫുൾ ടീസിങ്’; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ക്വാളിഫയർ മത്സരത്തിനിടയിൽ കോഹ്‌ലിയുടെ വക ഒരു ‘പ്ലേഫുൾ ടീസിങ്’; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies