തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് അക്ഷമരായിട്ട് കാര്യമില്ല. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Discussion about this post