അടിവസ്ത്രത്തിന് ഭാരം അരക്കിലോയിലധികം; പരിശോധിച്ചപ്പോൾ പൊന്നാനിക്കാരന്റെ ശരീരത്തിൽ നിന്നും പിടികൂടിയത് ഒന്നരക്കിലോ സ്വർണം
മലപ്പുറം: അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം പൊന്നാനി സ്വദ്‌ശേ അറസ്റ്റിൽ. വിമാനത്താവളത്തിന് പുറത്ത് വച്ച് നടത്തിയ പരിശോധനയിലാണ് അബ്ദുൾസലാമിൽ നിന്നും ഒരു കോടിയോളം ...