Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകത്തെ മികച്ച നേതാക്കളിൽ മൂന്നാമത് നരേന്ദ്രമോദി : രാഷ്ട്രത്തലവൻമാരുടെ ഫലങ്ങൾ പുറത്തു വിട്ട് യു.കെ ഡെവലപ്മെന്റ് അക്കാദമി

by Brave India Desk
Aug 10, 2020, 04:05 pm IST
in India
Share on FacebookTweetWhatsAppTelegram

ബർലിൻ : ലോകത്തെ മികച്ച നേതാക്കളിൽ മൂന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെവലപ്മെന്റ് അക്കാദമി നടത്തിയ പഠനത്തിലാണ് ലോകത്തെ മികച്ച നേതാക്കളിൽ മൂന്നാം സ്ഥാനം നരേന്ദ്രമോദിക്കാണെന്ന് കണ്ടെത്തിയത്.മോദിയുടെ അവതരണ ശൈലിയാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് പഠനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മോദിയുടെ കണ്ണുകളും പോസിറ്റീവ് ശരീരഭാഷയും ജനങ്ങളെ ആകർഷിക്കുന്നുണ്ടെന്നും തന്റെ പ്രസംഗം കൂടുതൽ ആകർഷണീയം ആക്കാൻ അദ്ദേഹം ശബ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്താറുണ്ടെന്നും പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം, അവതരണ രീതിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുറച്ചു കൂടി മികവു പുലർത്തണമെന്ന് പഠനം പറയുന്നു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്ദ ആർഡേർണാണ് ലോകത്തെ മികച്ച നേതാക്കളിൽ ഒന്നാം സ്ഥാനത്തുള്ളത്.രണ്ടാം സ്ഥാനം ജർമൻ ചാൻസലർ ആയ ആംഗലാ മെർക്കലിനാണ്.

Stories you may like

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

Tags: pm modiUK Decelopment Academy
Share47TweetSendShare

Latest stories from this section

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

‘ഇതൊക്കെയാണ് ഇന്ത്യയുടെ ഭാഗമായിട്ടുള്ളത്!’: രാജ്യാതിർത്തിയിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ  ആഹ്വാനവുമായി പ്രധാനമന്ത്രി

‘ഇതൊക്കെയാണ് ഇന്ത്യയുടെ ഭാഗമായിട്ടുള്ളത്!’: രാജ്യാതിർത്തിയിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ  ആഹ്വാനവുമായി പ്രധാനമന്ത്രി

‘ഭയമില്ലാതെ മുന്നോട്ട് പോവുക, ഒരു ജവാനെയും തള്ളിപ്പറയില്ല’: സേനയ്ക്ക് പൂർണ്ണ പിന്തുണയുമായി സിആർപിഎഫ് തലവൻ

‘ഭയമില്ലാതെ മുന്നോട്ട് പോവുക, ഒരു ജവാനെയും തള്ളിപ്പറയില്ല’: സേനയ്ക്ക് പൂർണ്ണ പിന്തുണയുമായി സിആർപിഎഫ് തലവൻ

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

Discussion about this post

Latest News

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് ഒർട്ടേഗയുടെ പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് ഒർട്ടേഗയുടെ പ്രഖ്യാപനം!

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

ഉച്ചയ്ക്ക് ശേഷം മദ്രസയിൽ പോകട്ടെ,മതപണ്ഡിതർ പുന:ർവിചിന്തനം നടത്തണം: സ്പീക്കർ എഎൻ ഷംസീർ

‘വെള്ളാപ്പള്ളിയെ ചുമന്നതും അയ്യപ്പസംഗമവും വിനയായി, ചിലയിടത്ത് സ്ഥാനാർത്ഥി നിർണ്ണയവും പാളി’:  എ.എൻ. ഷംസീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies