മന്ത്രി കെ ടി ജലീൽ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന പ്രോട്ടോകൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ്. രണ്ട് വർഷത്തിൽ എത്ര നയതന്ത്ര പാഴ്സലുകൾ വന്നെന്ന് അറിയിക്കണം. മതഗ്രന്ഥം നയതന്ത്രബാഗ് വഴി ഇറക്കുമതി ചെയ്യാൻ സംസ്ഥാനത്തിന് അനുമതി നൽകാനാവില്ല. എന്നിട്ടും മതഗ്രന്ഥ വിതരണം എങ്ങനെ നടന്നു എന്നാണ് അന്വേഷിക്കുന്നത്.
Discussion about this post