റംസാന് അവധിയില്ല; ഉദ്യോഗസ്ഥരോട് ജോലിക്ക് ഹാജരാകാൻ കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മീഷണർ
കോഴിക്കോട്: റംസാൻ ദിനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അവധിയില്ല. റംസാൻ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം ...