Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യക്കു നൽകിയത് 7 ടൺ മെഡിക്കൽ ഉപകരണങ്ങൾ : ഔഷധ നിർമ്മാണ, ആരോഗ്യ മേഖലകളിൽ സഹകരണം ശക്തമാക്കി യുഎഇ

by Brave India Desk
Aug 19, 2020, 02:28 pm IST
in India
Share on FacebookTweetWhatsAppTelegram

ദുബായ് : ഔഷധ നിർമ്മാണം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും യുഎഇയും. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ഏഴ് മെട്രിക് ടൺ മെഡിക്കൽ ഉപകരണങ്ങളാണ് യുഎഇ നൽകിയത്.കോവിഡ് ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന ഏഴായിരത്തോളം പേർക്ക് ഇത് വളരെയധികം പ്രയോജനകരമാകും.

ഔഷധ നിർമാണം, ആരോഗ്യം എന്നീ മേഖലകളിൽ കൂടാതെ ഭക്ഷ്യസുരക്ഷാ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങൾ, ശാസ്ത്രം, ടൂറിസം എന്നീ മേഖലകളിലെയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായി പുതിയ പദ്ധതികൾ ഇരുരാജ്യങ്ങളും വിഭാവനം ചെയ്യുന്നുണ്ട്.ഇന്ത്യൻ പ്രതിനിധികളും യുഎഇ പ്രതിനിധികളും ചേർന്ന് വിർച്വൽ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോക്ടർ എസ് ജയശങ്കറും യുഎഇ വിദേശകാര്യ- രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പങ്കെടുത്തു.

Stories you may like

മാന്ത്രിക സംഖ്യയ്ക്ക് പിന്നാലെ വിജയ്; വഴിമുടക്കാൻ ചിരവൈരികൾ ഒന്നിക്കുന്നു; തമിഴ് മണ്ണിൽ റിസോർട്ട് രാഷ്ട്രീയം, എം.എൽ.എമാരെ പൂട്ടിയിട്ട് പാർട്ടികൾ

പ്രിയപ്പെട്ട സഹപ്രവർത്തകനെ നമുക്ക് നഷ്ടമായിരിക്കുന്നു, ഇതൊരു തീരാനഷ്ടമാണ് ,പ്രവർത്തകർ നിയമം കൈയിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി സുവേന്ദു അധികാരി

Tags: uaeindia
Share5TweetSendShare

Latest stories from this section

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു;  ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

Discussion about this post

Latest News

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology