Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

Video-ഇത്തിരികുഞ്ഞന്‍, പക്ഷേ അതിഭീകരന്‍: എന്‍എസ്ജിയുടെ കണ്ണായ ബ്ലാക് ഹോര്‍നറ്റ്

by Brave India Desk
Sep 13, 2020, 03:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരം വെറും 32 ഗ്രാം. കളത്തിലിറങ്ങിയാല്‍ പിന്നെ ഭീകരനാണിവന്‍..അമേരിക്ക ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ സൈന്യത്തിന്റെ കരുതലാണ് ഈ ഇത്തിരികുഞ്ഞന്‍. ഇപ്പോള്‍ നമ്മുടെ ദേശീയ സുരക്ഷ സേനയിലേയും താരമാണ് ബ്ലാക് ഹോര്‍നറ്റ് എന്ന കുഞ്ഞന്‍ ഡ്രോണ്‍. പ്രത്യേക സുരക്ഷ വിഭാഗമായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും ബ്ലാക്ക് ഹോര്‍നറ്റ് സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്.

സൈന്യത്തിന്റെ ആയുധങ്ങളില്‍ വളരെയധികം പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഡ്രോണുകള്‍. വളരെ വലുതാക്കാനും ഒപ്പം ഇത്തിരിക്കുഞ്ഞനാക്കാനുമുള്ള പരീക്ഷണങ്ങള്‍ നിരന്തരം നടക്കുന്നുണ്ട്. വലിയ ഡ്രോണുകള്‍ ബോംബര്‍ വിമാനങ്ങളായിപ്പോലും ഉപയോഗിക്കാന്‍ വേണ്ടിയാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ചെറിയ ഡ്രോണുകളാകട്ടെ മനുഷ്യന്റെ പോലും കണ്ണില്‍ പെടാതെ വിവരങ്ങള്‍ ശേഖരിക്കാനാണ് ഉപയോഗിക്കുന്നത്.

Stories you may like

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

https://www.facebook.com/braveindianews/videos/323039652099362/

എറ്റവും ചെറിയ ഡ്രോണുകളില്‍ അത്യാധുനികമായ ഒന്നാണ് നോര്‍വീജിയന്‍ കമ്പനിയുടെ ബ്ലാക്ക് ഹോര്‍നറ്റ് നാനോ. വെറും 32 ഗ്രാം മാത്രം ഭാരമുള്ള ഈ കുഞ്ഞന്‍ ഡ്രോണ്‍ പക്ഷേ പ്രവൃത്തിയില്‍ അതി ഭീകരനാണ്. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ ഇതിന് വേഗതയുണ്ട്. രണ്ടു കിലോമീറ്ററോളം റേഡിയോ പരിധിയുള്ള ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത് അത്യാധുനികമായ മൂന്ന് ക്യാമറകളാണ്.വെറും പതിനാറു സെന്റിമീറ്റര്‍ മാത്രമാണ് ഇവന്റെ നീളം.

അമേരിക്ക , ഫ്രാന്‍സ് , ഇംഗ്ലണ്ട് , ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ബ്ലാക്ക് ഹോര്‍നറ്റ് നാനോ ഉപയോഗിക്കുന്നുണ്ട്. തൊട്ടടുത്തുള്ള അപകടങ്ങള്‍ നിരീക്ഷിക്കാന്‍ ഭീകര വിരുദ്ധ ഓപ്പറേഷനുകളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനും ഈ ഇത്തിരിക്കുഞ്ഞന്‍ വളരെ സഹായിക്കുന്നു.

ഇന്ത്യന്‍ സുരക്ഷാ സേനയിലെ ഇവന്റെ സാന്നിധ്യം ഭീകരസംഘടഡനകള്‍ക്കും, ശത്രു സേനയ്ക്കും ഉണ്ടാക്കുന്ന അലോസരം ചെറുതല്ല..

Share1
Tweet
Send
Share

Latest stories from this section

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

Latest News

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies