Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

Video-‘ഖാന്‍ ത്രയം ഒക്കെ ഇനി നല്ല കുപ്പിവള വാങ്ങി ഇട്ടു നടന്നാല്‍ മതി’:കങ്കണ എന്ന പോരാളി

by Brave India Desk
Sep 13, 2020, 04:09 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഈ വാരം വാര്‍ത്തയിലെ താരം ബോളിവുഡ് താരം കങ്കണ റണാവത്ത്് തന്നെയാണ്. മഹരാഷ്ട്ര സര്‍ക്കാരിന്റെ അന്യായത്തെ നെഞ്ച് വിരിച്ച് നിന്ന് നേരിട്ട ഇന്ത്യയുടെ ‘മണി കര്‍ണ്ണിക’ ഉദ്ധവ് താക്കറേയ്ക്കും ശിവസേനയ്ക്കും നല്‍കിയ ആഘാതവും, നാണക്കേടും ചെറുതല്ല. ഈ സംഭവവികാസങ്ങളില്‍ എങ്ങനെ നോക്കിയാലും കങ്കണ രണാവത്തിന് ലാഭമാണ്. ആകെ നഷ്ടം കെട്ടിടം നന്നാക്കാന്‍ ഉള്ള കുറച്ചു മരാമത്ത് പണിയുടെ മാത്രം.

ഭാഷാ രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിന് വഴി മാറുന്ന ഈ കാലത്ത് ഹിന്ദു ഹൃദയ സാമ്രാട്ട് ഇന്ന് മോദിയാണ് എന്ന് ശിവസേന മറന്നു പോയതിനു വലിയ വില കൊടുക്കേണ്ടി വരും. ‘ബോളിവുഡ് ഖാന്‍ മാര്‍ക്കറ്റിലെ’ മുഗള്‍ സാമ്രാജ്യത്തിനകത്ത് റാണി ലക്ഷ്മിഭായിയെ ഒന്നും ഇറക്കണ്ട, ഒരു റഷ്യന്‍ സ്‌നൈപ്പര്‍ ലുഡ്മില പവ്‌ലിചെങ്കോ റണാവത്ത് മതിയാവും എന്നിങ്ങനെയാണ് ആരാധകരുടെ വിലയിരുത്തല്‍.

Stories you may like

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

സുശാന്ത് സിംഗ് രജ്പുത്തിന്റെ ദുരൂഹമരണം ബോളിവുഡിലുണ്ടാക്കിയ ഭൂമി കുലുക്കം മറാത്ത രാഷ്ട്രീയത്തെ കൂടി പിടിച്ചു കുലുക്കുന്ന വിധത്തിലാക്കാന്‍ കങ്കണയുടെ നീക്കങ്ങള്‍ക്ക് കഴിഞ്ഞു. കങ്കണയ്ക്കും, ബോളിവുഡിനും ഈ സംഭവവികാസങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ നോക്കാം.

ന്യായത്തിന്റെ പക്ഷത്ത് ഒറ്റക്ക് നിന്നു കൊണ്ട് ഭരിക്കുന്ന സര്‍ക്കാരിനെ വെല്ലുവിളിച്ച ധൈര്യം കങ്കണയ്ക്ക് നേടിക്കൊടുക്കുന്ന ബഹുമാനം മറ്റൊരാള്‍ക്കും എളുപ്പം കിട്ടുന്നതല്ല. കാര്യം നടക്കണം എങ്കില്‍ സര്‍ക്കാര്‍ ഓഫീസിലെ പ്യൂണിനെ പോലും ഭയഭക്തി ബഹുമാനത്തോടെ കാണുന്ന ഒരു ജനസമൂഹത്തിനു മുന്നില്‍ ഒരു സ്ത്രീ ആയിരുന്നിട്ടും ഭരിക്കുന്ന സര്‍ക്കാരിന് എതിരെ ഒറ്റക്ക് അവര്‍ പൊരുതാന്‍ തീരുമാനിച്ചു എന്നത് കൊണ്ടു മാത്രം അവര്‍ മറ്റു സിനിമാക്കാരെക്കാള്‍ കാതങ്ങള്‍ മുന്നിലെത്തി.

. ബോളിവുഡ് താരങ്ങളില്‍ ഖാന്‍ ത്രയം ഒക്കെ ഇനി നല്ല കുപ്പിവള വാങ്ങി ഇട്ടു നടന്നാല്‍ മതിയെന്നതാണ് മറ്റൊന്ന് .അസഹിഷ്ണുത വിവാദത്തിന് എണ്ണ പകരാന്‍ ഈ രാജ്യത്തു ജീവിക്കാന്‍ ഭയം തോന്നുന്നു എന്ന് പറഞ്ഞ അമീര്ഖാന്റെ ഒന്നും ശബ്ദം ഇപ്പോള്‍ ഫാസിസം കണ്ടപ്പോള്‍ പൊങ്ങാതെ ആയിട്ടുണ്ട്.

https://www.facebook.com/braveindianews/videos/404576957191425/

 

ഒരു മാസം കൊണ്ട് മുംബൈയിലെ അപ്പ്മാര്‍ക്കറ്റ് ബോളിവുഡ് ഫ്രറ്റെണിറ്റിയുടെ സ്യൂഡോ ന്യൂട്രല്‍ ഫെമിനിസ്റ്റ് വിലങ്ങുകള്‍ പൊളിച്ചു കങ്കണ ഉണ്ടാക്കി എടുത്ത നാഷണലിസ്റ്റ് ദേശീയവാദി ഫെമിനിസ്റ്റ് ഇമേജ് അവര്‍ നിലനിര്‍ത്തുന്നത് എങ്ങനെ എന്നു കണ്ടറിയണം. യുദ്ധം തുടങ്ങി ഇടക്ക് നിര്‍ത്തി എങ്കില്‍ അവര്‍ എതിരാളിക്ക് കീഴ്‌പ്പെടേണ്ടി വന്നേനെ. അങ്ങനെ വന്നാല്‍ കങ്കണയുടെ ഭാവി അവിടെ തീര്‍ന്നു പോയേനെ. പക്ഷെ ഇന്ന് അവര്‍ക്ക് നേരെ ഉയര്‍ന്ന പ്രതിബന്ധത്തിന് മുകളില്‍ ഉയര്‍ന്നു വന്നു കൊണ്ട് നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ കൂടെ നില്‍ക്കാം എന്ന നിലക്ക് എത്തിച്ചു

ചീറ്റ പുലിക്ക് ഉണ്ടായ പട്ടി എന്ന നിലക്ക് ആണ് ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുടെ നിലപാടും തീരുമാനങ്ങളും പ്രവര്‍ത്തിയും. തികഞ്ഞ സോണിയ ഭക്തനായി മാറിയ ഉദ്ധവും പെന്‍ക്വിന്‍ എന്നു വിളിക്കുന്ന മകന്‍ ആദിത്യ താക്കറെയും മഹാരാഷ്ട്ര അമിത് ഷായുടെ കാല്‍ക്കല്‍ അടിയറ വെക്കാന്‍ പോകുന്നത്തിന്റെ തറക്കല്ലിടല്‍ കൂടിയാണ് കങ്കണ നടത്തിയത്.

കങ്കണ രനാവത്തിനെ നിര്‍ബന്ധപൂര്‍വ്വം രാഷ്ട്രീയ രംഗത്തേക്ക് കൈ പിടിച്ചു കൊണ്ട് വരികയാണ് ഉദ്ധവും മകനും BMC യും കൂടി ചെയ്തത്. ഭാഷ രാഷ്ട്രീയം, എത്‌നിക് രാഷ്ട്രീയം എന്ന മാര്‍ക്കറ്റ് ഇടിഞ്ഞ പ്രത്യയ ശാസ്ത്രത്തിന്റെ കൂടെ ശിവസേനയുടെ ശവപ്പെട്ടിക്ക് ആണി അടിക്കുക കൂടിയായിരുന്നു കങ്കണ ചെയ്തത്. കങ്കണയുടെ ഓഫിസ് തകര്‍ത്ത നടപടി പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി മാറിക്കഴിഞ്ഞു. മുംബൈയില്‍ നിരവധി വന്‍ അനധികൃത നിര്‍മ്മാണം ഇരിക്കെ എന്തിന് കങ്കണയുടെ ഓഫിസ് തകര്‍ത്തതെന്ന് പരിതപിക്കുന്നത് സഖ്യകക്ഷി നേതാവായ ശരത് പവാറാണ്.

ബാല്‍ താക്കറെ ഉണ്ടായിരുന്ന കാലത്തെ പോലെ ഐഡന്റിറ്റി ഇല്ലാത്ത ഹിന്ദു അല്ല ഇന്ന് മോദിയുടെ ഇന്ത്യയില്‍ ഉള്ളത്. കോണ്ഗ്രസ്സ് കുടുംബഭരണം കയ്യാളുന്ന ഇന്‍ഡ്യയില്‍, തന്റെ നാടായ മഹാരാഷ്ട്രയില്‍ എങ്കിലും ഹിന്ദു എന്ന പേരില്‍ ഒരാളും തല കുനിക്കേണ്ടി വരരുത് എന്നു നിശ്ചയിച്ചു ഉറപ്പിച്ച ഒരു കാര്‍ട്ടൂണിസ്റ്റിന,് മുസ്ലിം അധോലോകം ഭരിക്കുന്ന മുംബൈ എന്ന നഗരത്തില്‍ ഹിന്ദു ഹൃദയ സാമ്രാട്ട് ആയി വളരാന്‍ കഴിഞ്ഞത് അപമാനിതരായ ഹിന്ദുവിന്റെ പിന്തുണ കൊണ്ടാണ്. ഇത് ഭാരത ഹൃദയ സാമ്രാട്ടായ മോദിയുടെ കാലം ആണ്. ഇന്ന് ഏറ്റവും വലിയ ഫ്‌ലോട്ടിങ് ജനസംഖ്യ ഉള്ള സംസ്ഥാനത്തെ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും മറുനാട്ടില്‍ നിന്നുള്ളവര്‍ ആണ് എന്നത് സത്യമാണ്. അപ്പോള്‍ മറാത്തി ലേബല്‍ അടിച്ചു കൊണ്ടുള്ള എത്‌നിക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. ഇന്ന് ദേശീയതയുടെ പതാക പാറുന്ന കാലം ആണ്… ഇന്ന് ശിവസേനക്ക് മുകളില്‍ മുഴുവന്‍ ഇന്ത്യയില്‍ നിന്നും ഹിമാചല്‍ സ്വദേശി കങ്കണക്ക് കിട്ടുന്ന പിന്തുണ ഭാഷ രാഷ്ട്രീയത്തിന്റെ വേര് അറക്കുന്ന ആദ്യ പടിയാണെന്നാണ് വിലയിരുത്തല്‍

 

Share7
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

Latest News

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies