Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്വകാര്യസ്ഥാപനങ്ങളിലെ ജോലികളിൽ കന്നഡിഗർക്ക് മുൻഗണന : ഉത്തരവിറക്കാനൊരുങ്ങി കർണാടക സർക്കാർ

by Brave India Desk
Sep 25, 2020, 08:06 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളുരു : കർണാടകയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ കന്നഡിഗർക്ക് മുൻഗണന. സ്വകാര്യമേഖലയിൽ തദ്ദേശ തൊഴിലാളികൾക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണിത്. സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത സി, ഡി എന്നീ വിഭാഗങ്ങളിൽ കർണാടക സ്വദേശികൾക്ക് മാത്രം ജോലി നൽകാനും, വൈദഗ്ധ്യം ആവശ്യമുള്ള എ, ബി വിഭാഗങ്ങളിലെ നിയമനത്തിന് കന്നഡിഗർക്ക് മുൻഗണന നൽകാനുമുള്ള ഉത്തരവിറക്കുമെന്ന് നിയമ പാർലമെന്ററി കാര്യമന്ത്രി ജെ.സി മധുസ്വാമി വെളിപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ, വ്യവസായ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മെക്കാനിക്, ക്ലർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ മുതലായ തസ്തികകളാണ് സി,ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. എ ബി വിഭാഗങ്ങളിൽ മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാരാണ് ഉണ്ടാവുക.1961-ൽ പാസാക്കിയ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് നിയമത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറിൽ മാറ്റം വരുത്തി സ്വദേശികൾക്ക് മുൻഗണന നൽകുന്ന വിധമാക്കിയിരുന്നു. സ്വകാര്യമേഖലയിൽ സംസ്ഥാനവാസികൾക്ക് മുൻഗണന വേണമെന്ന കാര്യം കന്നട വികസന അതോറിറ്റി വർഷങ്ങൾക്ക് മുൻപേ സർക്കാരിനോട് ആവശ്യപ്പെട്ടതാണ്.എന്നാൽ, ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ എതിർപ്പു മൂലം ഇത് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ, കന്നഡിഗർക്ക് മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഈ നിയമങ്ങൾ നടപ്പിലായാൽ മലയാളികൾ അടക്കം നിരവധി പേരെ സാരമായി ബാധിക്കും.

Stories you may like

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

Tags: private sectorkarnataka
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

Latest News

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies