karnataka

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

ബംഗളൂരു : കർണാടകയിലെ ഗോകർണ ഗുഹയിൽ നിന്നും റഷ്യൻ യുവതിയെയും രണ്ടു കുട്ടികളെയും പോലീസ് രക്ഷപ്പെടുത്തി. ആഴ്ചകളോളം കാട്ടിനുള്ളിലെ ഈ ഗുഹയിൽ ആയിരുന്നു ഇവർ കഴിഞ്ഞു വന്നിരുന്നത്. ...

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ഒഴിവില്ല ; അടുത്ത തിരഞ്ഞെടുപ്പിലും താൻ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സിദ്ധരാമയ്യ

ബെംഗളൂരു : കർണാടക മുഖ്യമന്ത്രിസ്ഥാനം തൽക്കാലത്തേക്ക് മറ്റാരും മോഹിക്കേണ്ട എന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. നിലവിൽ കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു ഒഴിവും ഇല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ...

വിടാതെ പിന്തുടർന്ന് ദുരന്തം; ഋഷഭ് ഷെട്ടിയുൾപ്പെടെ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം

ചിത്രീകരണം ആരംഭിച്ചത് മുതൽ സെറ്റിൽ ദുരന്തങ്ങൾ തുടർക്കഥയായതിന്റെ ആശങ്കയിലാണ് കാന്താര 2 അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന് ...

പ്രധാനമന്ത്രി അനുവദിക്കണം,ചാവേറായി പാകിസ്താനിൽ പോകാനും യുദ്ധത്തിനും തയ്യാർ; വീരവാദവുമായി കോൺഗ്രസ് മന്ത്രി

ബംഗളൂരു: പാകിസ്താനെ നശിപ്പിക്കാനുള്ള ചാവേറാകാനും യുദ്ധത്തിന് പോകാനും തയ്യാറെന്ന് കർണാടക ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബിസെഡ് സമീർ അഹമ്മദ് ഖാൻ. പാകിസ്താൻ ഇപ്പോഴും ഇന്ത്യയുടെ ശത്രുവാണ്. ...

രാഷ്ട്രീയപരമായി ദോഷം ചെയ്യും ; കർണാടക ജാതി സർവേ പുനഃപരിശോധിക്കണമെന്ന് വീരപ്പ മൊയ്‌ലി

ബെംഗളൂരു : കർണാടക ജാതി സർവേ പുനഃപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം വീരപ്പ മൊയ്‌ലി. പുറത്തുവന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട് സമൂഹത്തിൽ ധ്രുവീകരണത്തിനും ...

വെള്ളത്തിനും വില കൂട്ടി കർണാടക സർക്കാർ ; സംസ്ഥാനത്തെ വിലക്കയറ്റത്തിനെതിരെ രാപ്പകൽ സമരവുമായി ബിജെപി

ബെംഗളൂരു : വൈദ്യുതിക്കും പാലിനും ഡീസലിനും പിന്നാലെ വെള്ളത്തിനും വില കൂട്ടാൻ ഒരുങ്ങി കർണാടക സർക്കാർ. ബെംഗളൂരു നഗരത്തിൽ ഉടൻതന്നെ വെള്ളത്തിന് വില വർദ്ധനവ് ഉണ്ടാകുമെന്നാണ് കർണാടക ...

സ്നേഹത്തിന്റെ കടയിൽ ഡീസലും തൊട്ടാൽ പൊള്ളും ; പാലിനും വൈദ്യുതിക്കും പിന്നാലെ ഡീസലിനും വില വർദ്ധിപ്പിച്ച് കർണാടക സർക്കാർ

ബംഗളൂരു : കർണാടകയിൽ ഡീസലിന് വില വർധിക്കും. സർക്കാർ വിൽപ്പന നികുതി ഉയർത്തിയതോടെ ആണ്  ഡീസൽ വിലയിൽ വർദ്ധനവുണ്ടായിട്ടുള്ളത്. കർണാടക സർക്കാർ ഡീസലിന്റെ വിൽപ്പന നികുതി 3 ...

പാൽ വില കുത്തനെ കൂട്ടി

ബംഗളുരു: പാൽ വില കുത്തനെ കൂട്ടി. കർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിന്റെ വിലയാണ് കൂട്ടിയത്. ലിറ്ററിന് നാൽ രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ...

പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം ; ബിൽ പാസാക്കി കർണാടക നിയമസഭ

ബംഗളൂരു : പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ കർണാടക നിയമസഭ പാസാക്കി. ബിജെപിയുടെ കനത്ത പ്രതിഷേധത്തിനിടയിൽ ആയിരുന്നു ബിൽ കോൺഗ്രസ് സർക്കാർ ...

ഇഡ്ഡലി ക്യാൻസറിന് കാരണം ആകുന്നു; നടപടിയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ്

ബംഗളൂരു: ഇഡ്ഡലിയും സാമ്പാറും എക്കാലവും നമ്മുടെ പ്രിയപ്പെട്ട ആഹാരമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയി ഇഡ്ഡലിയും സാമ്പാറും കിട്ടിയാൽ പിന്നെ ആ ദിവസം കുശാലായി. എന്നാൽ ചില ...

പശുക്കളെ മോഷ്ടിക്കുന്നവരെ പരസ്യമായി വെടിവെച്ചുകൊല്ലണം ; വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി

ബെംഗളൂരു : പശുക്കളെ മോഷ്ടിക്കുന്നവരെ റോഡിൽ വച്ച് തന്നെ വെടിവെച്ചിടണമെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ മങ്കൽ വൈദ്യ. ഉത്തര കന്നഡ ജില്ലയിൽ പശു മോഷണ കേസുകൾ ...

ജയലളിതയുടെ 27 കിലോ സ്വർണം, 10,000 സാരികൾ, 1562 ഏക്കർ ഭൂമി എന്നിവ തമിഴ്നാട് സർക്കാരിന് കൈമാറും ; സിബിഐ കോടതി ഉത്തരവ് ശരിവെച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു : അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാനുള്ള സിബിഐ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി ...

തൊഴിലാളികള്‍ക്ക് വേണ്ടി കൊണ്ടുവന്നതെന്ന് ഉത്തരം, സഞ്ചിയില്‍ കര്‍ണ്ണാടക മദ്യവുമായി 59 കാരന്‍ പിടിയില്‍

  മാനന്തവാടി: തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ സഞ്ചിയില്‍ കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി. പനവല്ലി സര്‍വ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) ആണ് അറസ്റ്റിലായത്. ...

ദക്ഷിണേന്ത്യയിലെ 3 സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗപാത ; ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ വഴി ഇനി സുഖയാത്ര

ചെന്നൈ : ചെന്നൈ - ബെംഗളൂരു എക്സ്പ്രസ് വേ നിർമ്മാണം ഈ വർഷം അവസാനത്തോടെ തന്നെ പൂർത്തിയാകും എന്ന് റിപ്പോർട്ട്. മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉള്ളത് എവിടെ?; ഉത്തരം കേട്ടാൽ നിങ്ങൾ ഞെട്ടും

ന്യൂഡൽഹി: റോക്കറ്റിനെക്കാൾ വേഗത്തിൽ കുതിച്ച് ഉയരുകയാണ് നമ്മുടെ നാട്ടിലെ സ്വർണ വില. നിലവിൽ ഒരു പവൻ സ്വർണം വാങ്ങണം എങ്കിൽ 70,000 രൂപയോളം നൽകേണ്ട അവസ്ഥയാണ് ഉള്ളത്. ...

പോത്ത് ഞങ്ങളുടേത്, തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് വേണം, നാട്ടുകാര്‍ തമ്മിലടി, ഒടുവില്‍ പൊലീസ് ചെയ്തത്

  ബെല്ലാരി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നീണ്ട പോത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഒടുവില്‍ പരിഹാരം കണ്ട് പൊലീസ്. പോത്ത് തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്നായിരുന്നു ചിലരുടെ ആവശ്യം. ...

കേരള മോഡൽ..സൗജന്യം തലവേദനയായി; കടമെടുത്ത് പെരുകി നിൽക്കക്കള്ളിയില്ലാതെ കർണാടക; കടമെടുപ്പിൽ 347% വർദ്ധനവ്

ബംഗളൂരു: കേരളമോഡൽ പിന്തുടർന്ന് കടമെടുപ്പിൽ ബഹുദൂരം മുന്നോട്ട് പോയി കർണാടക സർക്കാർ. ഈ കഴിഞ്ഞ സെപ്തംബറിനും നവംബറിനുമിടയിൽ മാത്രം സർക്കാരിന്റെ കടമെടുപ്പ് 347 ശതമാനമാണ് വർദ്ധിച്ചത്. തിരഞ്ഞെടുപ്പ് ...

ഇങ്ങനെ മുന്നോട്ട് പോകാനാവില്ല; കര്‍ണാടകയില്‍ ബസ് ചാര്‍ജ് വര്‍ധന വരുന്നു, നിരക്ക് 15 ശതമാനം ഉയരും?

  ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ബസ് ടിക്കറ്റ് നിരക്ക് വര്‍ധന ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട് . സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ആദ്യത്തോടെ ടിക്കറ്റ് നിരക്കില്‍ ...

ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ചു; അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

ബംഗളൂരു : പുതുവർഷത്തിൽ കർണാടകയിൽ അരദിവസെ കൊണ്ട് വിറ്റത് 308 കോടിരൂപയുടെ മദ്യം. 2024ൻറെ അവസാന ദിവസം മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണ് ഇത്. ...

ഷൂട്ടിംഗിനായി മുറിച്ച് നീക്കിയത് നൂറോളം മരങ്ങൾ; ഗീതു മോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

ബംഗളൂരു: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ കേസ്. സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയാണ് കേസ് എടുത്തത്. കർണാടക വനംവകുപ്പിന്റേതാണ് നടപടി. നിർമ്മാതാക്കൾക്ക് ...

Page 1 of 15 1 2 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist