Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സിപിഎമ്മിന് കനത്ത തിരിച്ചടി; കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു

by Brave India Desk
Oct 18, 2020, 03:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു. പുഷ്പന്റെ മൂത്ത സഹോദരൻ പി ശശിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

സി.പി.എം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് സജീവ സി.പി.എം പ്രവർത്തകനായിരുന്ന ശശി പാർട്ടി ബന്ധം ഉപേഷിച്ച് ബി ജെ പിയിൽ ചേർന്നത്. ബിജെപി തലശ്ശേരി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബുവാണ് ശശിയ്ക്ക് ബിജെപി അംഗത്വം നൽകിയത്. പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ശശി വ്യക്തമാക്കി.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

മേഖലയിലെ  കൂടുതൽ ആളുകൾ ബി ജെ പിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും സിപിഎം നേതൃത്വത്തിന്റെ നിലപാടുകളിൽ അടിത്തട്ടിലെ പ്രവർത്തകർ അതൃപ്തരാണെന്നും ശശി പറഞ്ഞു. സി പി എം നേതൃത്വത്തിന്റെ ഭിഷണി അവഗണിച്ച് അതൃപ്തരായ പ്രവർത്തകർ ഇനിയും ബി ജെ പിയിലേക്കെത്തുമെന്നും നൂറാം പിറന്നാളിൽ സി.പി.എമ്മിന് ലഭിച്ച സമ്മാനമാവുമിതെന്നും അഡ്വക്കേറ്റ് പ്രകാശ് ബാബു പ്രതികരിച്ചു. ശശിക്കൊപ്പം ചൊക്ലി മേഖലയിലെ നിരവധി പ്രവർത്തകരും ബിജെപിയിൽ ചേർന്നു.

https://www.facebook.com/Adv.prakashbabu/posts/3355988534523816

കൂത്തുപറമ്പ് വെടിവെപ്പിലെ  ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നാണ് പുഷ്പൻ അറിയപ്പെടുന്നത്. പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് നടന്ന സ്വാശ്രയ സമരത്തിൽ എം.വി രാഘവനെ തടഞ്ഞതിനെ തുടർന്നുണ്ടായ വെടിവെയ്പ്പിലാണ് പുഷ്പന് ഗുരുതരമായി പരിക്കേറ്റത്. എന്നാൽ പിനീട് ഇതേ രാഘവനെ സിപിഎം സ്വീകരിക്കുകയും മകനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തയ്യാറാവുകയും ചെയ്തിരുന്നു. ഇതിനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ശശി ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്.

Tags: BJPp sasiPushpan
Share45TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies