Monday, March 8, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

“ചൈന നിയമങ്ങളനുസരിച്ച് തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തും” : ലോകാരോഗ്യ സംഘടനയിൽ യു.എസ് വീണ്ടും അംഗമാവുമെന്നും ജോ ബൈഡൻ

by Brave India Desk
Nov 20, 2020, 02:18 pm IST
in International
Democratic presidential candidate, former Vice President Joe Biden, speaks during a campaign event, Tuesday, July 14, 2020, in Wilmington, Del. (AP Photo/Patrick Semansky)

Democratic presidential candidate, former Vice President Joe Biden, speaks during a campaign event, Tuesday, July 14, 2020, in Wilmington, Del. (AP Photo/Patrick Semansky)

Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: ചൈന നിയമങ്ങളനുസരിച്ച് തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തുമെന്നും ലോകാരോഗ്യ സംഘടനയിൽ യു.എസ് വീണ്ടും അംഗമാവുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ.

പ്രസിഡൻഷ്യൽ ചർച്ചകൾക്കിടയിൽ, ചൈനയുടെ മോശം ഇടപെടലുകൾക്കെതിരെ അമേരിക്ക കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമോയെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചൈനക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനല്ല, ചൈന നിയമങ്ങളനുസരിച്ച് തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താൻ പദ്ധതിയിട്ടിട്ടുള്ളതെന്ന് ബൈഡൻ വ്യക്തമാക്കി.

ജോ ബൈഡന്റെ ജന്മനാടായ വിൽമിങ്ട്ടണിൽ വെച്ചു നടന്ന ഗവർണർമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകാരോഗ്യ സംഘടനയിൽ വീണ്ടും അംഗമായതിനുശേഷം മറ്റു ലോകരാജ്യങ്ങളോടൊപ്പം നിന്ന് ചൈനയ്ക്കു മനസിലാവുന്ന ശരിയായ വഴികൾ ചൂണ്ടിക്കാണിക്കുമെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. ഈ വർഷം ഏപ്രിലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.

കോവിഡ് വിഷയത്തിൽ ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാട് എടുക്കുന്നുവെന്ന് ആരോപിച്ചാണ് അന്ന് ട്രംപ് സംഘടനയിൽ നിന്നും പിന്മാറാനുള്ള തീരുമാനമെടുത്തത്.

Tags: joe bidenWHOMAIN
Share36TweetSendShare

Discussion about this post


Related News

നേപ്പാളിനും കൈത്താങ്ങായി ഇന്ത്യ; വാക്‌സിന്‍ സ്വീകരിച്ച് ശര്‍മ‌ ഒലി

പാകിസ്ഥാനില്‍ ഹൈന്ദവ കുടുംബത്തിലെ അഞ്ചു പേരെ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

‘ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളി‘; ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

ലോകസിനിമകളിൽ ‘മോസ്റ്റ് പോപ്പുലര്‍’ ലിസ്റ്റിൽ ഇടം പിടിച്ച് ദൃശ്യം 2; റേറ്റിം​ഗിൽ ഒന്നാമത്

Next Post

"ജയ് ശ്രീറാം വിളിക്കേണ്ടവർ ഗുജറാത്തിൽ പോവുക, ബംഗാളിൽ ഇതനുവദിക്കില്ല": വിവാദ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്

Latest News

‘യു.ഡി.എഫിന് സോളാറെങ്കില്‍ എല്‍.ഡി.എഫിന് ഡോളര്‍, അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മത്സരം’: അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ ബി.ജെ.പിയുടെ താരപ്രചാരകനാകാന്‍ ഗൗതം ഗംഭീര്‍

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി; ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അഭിവാദ്യം ചെയ്യുന്നുവെന്നും വെങ്കയ്യ നായിഡു

‘പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും’; സുവര്‍ണ ബംഗാള്‍ ആക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും ദേവനുമടക്കം പ്രമുഖർ ബിജെപിയില്‍ ചേര്‍ന്നു; അം​ഗത്വം സ്വീകരിച്ചത് വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍

നൂറു വർഷമായാലും കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രിയങ്ക; ഇനി നൂറു വർഷത്തേക്ക് ഭരണം കിട്ടില്ലെന്നുറപ്പിച്ചോ എന്ന് സോഷ്യൽ മീഡിയ

അമിത്ഷായെ ആദരിക്കാന്‍ പൊന്നാടയുമായി ഇ.ശ്രീധരന്‍ വേദിയില്‍: പൊന്നാടവാങ്ങി തിരിച്ചണിയിച്ച് അമിത്ഷാ

‘പുതിയ കേരളം മോദിക്കൊപ്പം’; നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത്ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News