ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി യുഎസ് ; ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കൻ പതാകയും നീക്കം ചെയ്തു
ജനീവ : ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് ഔദ്യോഗികമായി പിന്മാറി. അംഗത്വം അവസാനിപ്പിച്ചതായി വ്യക്തമാക്കിക്കൊണ്ട് യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ...


























