Tag: joe biden

എന്റെ മോദി എന്നാ ഒരു ഇതാ; നിങ്ങളെനിക്ക് തലവേദനയുണ്ടാക്കരുത്; ഈ ജനപ്രീതിയിൽ അസൂയ തോന്നുന്നു; പരാതിയുമായി ബൈഡനും അൽബനീസും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്ക് തലവേദന ഉണ്ടാക്കുകയാണെന്ന പരാതിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും. ജപ്പാനിൽ നടക്കുന്ന ...

ഇന്ത്യൻ മണ്ണിലെത്താൻ ജോ ബൈഡൻ അതിയായി ആഗ്രഹിക്കുന്നു; 2023- ഇന്ത്യ-യുഎസ് ബന്ധത്തിലെ വലിയ വർഷം; പ്രസിഡന്റ് സെപ്തംബറിൽ എത്തുമെന്ന് യുഎസ്

ന്യൂഡൽഹി; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു ...

അമേരിക്കയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയയിൽ എട്ട് ലക്ഷം യുവാക്കൾ സജ്ജം; യുദ്ധത്തിനുള്ള പുറപ്പാടോ ?

സോൾ : അമേരിക്കയ്‌ക്കെതിരെ പോരാടാൻ ഉത്തര കൊറിയയിൽ യുവാക്കൾ സജ്ജമാണെന്ന റിപ്പോർട്ട്. എട്ട് ലക്ഷത്തോളം യുവാക്കളാണ് യുഎസിനെതിരെ പോരാടാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഉത്തര കൊറിയയിലെ പ്രാദേശിക ...

ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ; പദവിയിലെത്തുന്ന ആദ്യ തെക്കൻ ഏഷ്യൻ ജഡ്ജിയായി അരുൺ സുബ്രമണ്യൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ. ന്യൂയോർക്കിലെ തെക്കൻ ജില്ലയുടെ ജഡ്ജിയായാണ് ഇന്ത്യൻ വംശജനായ അരുൺ സുബ്രമണ്യൻ നിയമിതനായിരിക്കുന്നത്. ഈ ബെഞ്ചിൽ നിയമിതനാകുന്ന ആദ്യ തെക്കൻ ...

ബൈഡൻ യുക്രെയ്‌നിലെത്തുമ്പോൾ റോക്കറ്റ്, വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പുടിൻ ഉറപ്പ് നൽകി; അതിന്റെ ബലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് കീവിൽ എത്തിയത്; വെളിപ്പെടുത്തലുമായി ദിമിത്രി മെദ്വദേവ്

കീവ്: യുക്രെയ്ൻ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷ റഷ്യ ഉറപ്പു നൽകിയിരുന്നുവെന്ന അവകാശവാദവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ മുൻ വക്താവും റഷ്യൻ ...

യുക്രെയ്‌നെ എളുപ്പത്തിൽ പരാജയപ്പെടുത്താമെന്നും അവർ ദുർബലരാണെന്നും പുടിൻ കരുതി; അപ്രതീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ്

കീവ്; യുക്രെയ്‌നിൽ അപ്തീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയുടെ യുക്രെയ്ൻ അധനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് കീവിലെത്തിയത്. തലസ്ഥാനത്തെത്തിയ ജോ ...

ചാര ബലൂൺ വെടിവച്ച് വീഴ്ത്തിയ സംഭവം; ചൈനയോട് മാപ്പ് പറയില്ലെന്ന് ജോ ബൈഡൻ; സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും പ്രതികരണം

ന്യൂയോർക്ക്: ചാര ബലൂൺ വെടിവച്ച് വീഴ്ത്തിയതിൽ ചൈനയോട് മാപ്പ് പറയാൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രകോപനം ഉണ്ടാക്കരുതെന്ന് പലതവണ രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയോട് ഒരിക്കലും ...

ഇന്ത്യ- അമേരിക്ക വിമാന കരാർ ചരിത്രപരം; പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു; യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: 220 ബോയിംഗ് വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയും- അമേരിക്കയും തമ്മിലുള്ള ഈ വിമാനക്കരാറിനെ അദ്ദേഹം ഒരു ...

വീണ്ടും ‘അജ്ഞാത പറക്കും വസ്തുവിനെ’ വെടിവച്ചിട്ട് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയുടെ ആകാശത്തിലൂടെ വീണ്ടും റോന്ത് ചുറ്റി അജ്ഞാത വസ്തു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷം പേടകത്തെ വെടിവച്ച് വീഴ്ത്തി. ഈ ആഴ്ചയിലെ നാലാമത്തെ സംഭവമാണിത്. രണ്ട് ...

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ചാര ബലൂണുമായി ബന്ധപ്പെട്ട് ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ തർക്കം രൂക്ഷമാകുന്നു. ചൈന തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായാൽ സംരക്ഷിക്കാൻ ഏത് വിധേനെയും അമേരിക്ക ശ്രമിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ...

ചൈനയുടേത് ക്രൂരമായ നീക്കം, പക്ഷേ അവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നു; അമേരിക്കൻ വ്യോമ മേഖലയിൽ ചാരബലൂൺ കണ്ടെത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: കാരലൈന തീരത്ത് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടേത് വളരെ ക്രൂരമായ പ്രവർത്തിയാണെന്നും, അവരിൽ നിന്ന് ...

ലോകത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ നരേന്ദ്ര മോദി തന്നെ ഒന്നാമൻ; പിന്തള്ളിയത് ബൈഡനും ഋഷി സുനകും ഉൾപ്പെടെ 22 ലോകനേതാക്കളെ

ന്യൂഡൽഹി: നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകൾക്കും കുപ്രചാരണങ്ങൾക്കും ഇരയാക്കപ്പെട്ടിട്ടും, ഏകദേശം ഒൻപത് വർഷക്കാലമായി അധികാരത്തിൽ തുടർന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ...

‘ഹൗഡി മോഡി 2.0‘; പ്രധാനമന്ത്രിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ബൈഡൻ? സന്ദർശനം ഉടനെന്ന് സൂചന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു എസ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി ജി20 ഉച്ചകോടിക്ക് മുൻപായി അമേരിക്ക സന്ദർശിക്കും ...

ജി-20 ഉച്ചകോടി പ്രഖ്യാപനങ്ങള്‍: കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്. വൈറ്റ്ഹൗസില്‍ നടന്ന പതിവ് മാധ്യമ കൂടിക്കാഴ്ചയില്‍ പ്രസ്സ് ...

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

എൽമാവു: ജി 7 ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടുത്തേക്ക് ...

‘തോക്കുകള്‍ നിരോധിക്കണം’; തോക്കുകള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയര്‍ത്തണമെന്ന് ജോ ബൈഡൻ

അമേരിക്കയില്‍ അടുത്തിടെ നടന്ന മൂന്ന് വലിയ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആയുധങ്ങള്‍ നിരോധിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കുട്ടികളേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടി പരിശോധനകള്‍ ശക്തമാക്കണമെന്നും ആയുധങ്ങള്‍ ...

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മെയ് 24ന് കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഈ മാസം 24ന് കൂടിക്കാഴ്ച നടത്തും. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ ...

‘ഞങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുണ്ട്’; ലോകത്തിനും നല്‍കാന്‍ തയാറാണെന്ന് ബൈഡനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ഇന്ത്യ തയാറാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക വ്യാപാര സംഘടന അനുവദിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഭക്ഷ്യശേഖരം കൈമാറാന്‍ ...

‘ഉക്രെയ്‌നിലെ സാഹചര്യം അതീവ ഗുരുതരം’: ആശങ്ക പങ്കുവെച്ച് നരേന്ദ്ര മോദിയും ജോ ബൈഡനും

ഡല്‍ഹി: ഉക്രെയ്‌നിലെ ജനങ്ങളുടെ സാഹചര്യം അതീവ ഗുരുതരമാണെന്ന ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ആശങ്ക രേഖപ്പെടുത്തിയത്. ...

റഷ്യക്കെതിരെ കൂടുതല്‍ നടപടിയുമായി അമേരിക്ക; അഭിമത രാഷ്ട്രപദവി പിന്‍വലിക്കും, രാസായുധം പ്രയോ​ഗിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബൈ‍ഡന്റെ മുന്നറിയിപ്പ്

വാഷിങ്ടന്‍ : ഉക്രൈനു മേല്‍ സൈനിക നടപടി തുടരുന്ന റഷ്യയ്ക്കെതിരെ കൂടുതല്‍ നടപടിയുമായി അമേരിക്ക. വ്യാപാര മേഖലയില്‍ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ...

Page 1 of 5 1 2 5

Latest News