സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിലെ അഭിപ്രായ പ്രകടനങ്ങളിലൂടെ സുപരിചിതയായ ജസ്ല മാടശ്ശേരി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പും വീഡിയോയും വൈറലാകുന്നു. ഇത് സ്വര്‍ഗത്തിലേക്കുള്ള ഡിജെ പാര്‍ട്ടിയുടെ റിഹേര്സല് ആണെന്നും, സ്വര്‍ഗത്തിലെ ഹൂറന്മീനാര്കുഴി പള്ളി മഹല്ല് സെക്രട്ടറി ആണെന്നാണ് കേട്ടതെന്നും പരിഹസിച്ചുകൊണ്ടാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
തന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഇതൊക്കെ കാണണുണ്ടോയെന്നും,പണ്ട് താന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് മഹല്ലീന്ന് ഒഴിവാക്കിയതെന്നും ജസ്ല കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആരും ചിരിക്കരുത്.. ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള DJ patry റിഹേര്സല് ആണ് സ്വര്‍ഗ്ഗത്തിലെ ഹൂറന്‍
മീനാര്‍കുഴി പള്ളി മഹല്ല് സെക്രട്ടറി ആണെന്നാണ് കേട്ടത്..
എന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഇതൊക്കെ കാണണുണ്ടോ ആവോ…
പണ്ട് ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കീനത്…
(അത് കൊണ്ടൊരു തേങ്ങയും ഇല്ലാട്ടോ…ആ ഖബര്‍സ്ഥാനില്‍ മയ്യത്ത് കിടക്കണ്ട.. അത്രേ ഉള്ളൂ.. )
.
എന്താല്ലേ….
മോല്ല്യാര്‍ക്ക് അടുപ്പിലും ആവാം..
അല്ല..മൂരിപ്പാര്‍ട്ടി പിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ഡിസ്കൗണ്ട് ഓഫറില്‍ ടിക്കറ്റ് കൊടുക്കൂല്ലോ എന്നാണാകെയുള്ളൊരാശ്വാസം
മുസ്ലീം ലീഗ്…
ഈ ദുനിയാവില് വെച്ചേറ്റവും വൃത്തികെട്ട പ്രസ്ഥാനം
പൊന്നു ലീഗ് മഹല്ല് ഭാരവാഹികളേ ..അപ്പൊ പറഞ്ഞ് വരുന്നത് ഊബബബബലും ഉപദേശവും ഒരുമിച്ച് വേണ്ട ട്ടൊ…
https://www.facebook.com/jazlabeenu.madasseri/videos/2756437277949447/?t=0
Discussion about this post