Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“കോവിഡ് വാക്സിനാവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചത് 12 രാജ്യങ്ങൾ” : ഉന്നതതല യോഗത്തിൽ നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ

by Brave India Desk
Dec 20, 2020, 11:09 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കോവിഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യയെ 12 രാജ്യങ്ങൾ സമീപിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ.വി. കെ പോൾ. അദ്ദേഹം ഉന്നത മന്ത്രിതല യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.

യോഗത്തിൽ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവർ പങ്കെടുത്തു. അതേസമയം, വാക്സിൻ ലഭ്യമായി കഴിഞ്ഞാൽ ആദ്യം വാക്സിനേഷന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറായി വരികയാണ്. രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നും പ്രവർത്തിച്ച രണ്ടു കോടിയോളം ആളുകൾക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.

Stories you may like

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

ഇതിനു പിന്നാലെ, 50 വയസ്സിനു മുകളിൽ പ്രായമുള്ളതും മറ്റു ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ 220 മില്യൺ ആളുകൾക്കും വാക്സിൻ വിതരണം ചെയ്യുമെന്ന് നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ മന്ത്രിതല യോഗത്തെ അറിയിച്ചിട്ടുണ്ട്. വി.കെ പോളാണ്‌ നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷന്റെ അധ്യക്ഷൻ.

യോഗത്തിൽ നിലവിൽ രാജ്യത്ത് നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളുടെ പുരോഗതി വിലയിരുത്തി. മാത്രമല്ല, രാജ്യത്തെ വാക്സിൻ നിർമ്മാതാക്കളെ കുറിച്ചും വാക്സിൻ ലഭ്യതയെ കുറിച്ചും സംഭരണത്തെ കുറിച്ചുമുള്ള വിശദാംശങ്ങളും യോഗത്തിൽ വി.കെ പോൾ വിശദീകരിച്ചു.

Tags: Niti Aayog
Share26
Tweet
SendShare

Latest stories from this section

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

Latest News

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies