തിരുവനന്തപുരം: കത്തോലിക്ക സഭാ മേലധ്യക്ഷന്മാര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. കര്‍ദിനാള്‍മാരായ മാര്‍ജോര്‍ജ് ആലഞ്ചേരിയും ഓസ്വാള്‍ഡ് ഗ്രേഷ്യസും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.
കര്‍ദിനാള്‍ ക്ലിമിസ് കാത്തോലിക്ക ബാവയും ചര്‍ച്ചയില്‍ പങ്കെടുക്കും. ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അറിയിച്ചു.
Discussion about this post