തായ് ലന്‍ഡ് : ചൈനയുടെ കൊവിഡ് വാക്സിന് ഫലപ്രാപ്തി കുറവാണെന്ന് വെളിപ്പെടുത്തി തായ് ലന്‍ഡ്. ചൈനീസ് വാക്സിന്‍ സിനോവാകിന് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണെന്നും തായ് ലന്‍ഡ് വ്യക്‌തമാക്കി. തുടര്‍ന്ന് ചൈനയോട് തായ് ലന്‍ഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചു.
അതേസമയം ആവശ്യമെങ്കില്‍ പാകിസ്ഥാനും ചൈനയ്ക്കും വാക്‌സിന്‍ നല്‍ക്കാന്‍ ഇന്ത്യ തയാറാണെന്നും അറിയിച്ചു.
Discussion about this post