പ്രധാനമന്ത്രിയുടെ വിദേശപര്യടനം അടുത്തമാസം; സന്ദർശിക്കുക തായ്‌ലന്റും ശ്രീലങ്കയും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശരപര്യടനം അടുത്ത മാസം. ത്രിദിന പര്യടനത്തിൽ അദ്ദേഹം ശ്രീലങ്കയും തായ്‌ലന്റുമാണ് സന്ദർശിക്കുക. ഏപ്രിൽ 3 മുതൽ ആറ് വരെയാണ് അദ്ദേഹത്തിന്റെ വിദേശ ...