ആഗോള ഉപയോഗത്തിനായി ചൈനയുടെ സിനോവാക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ചൈനയുടെ സിനോവാക് ബയോടെക് ലിമിറ്റഡിന് കോവിഡ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ആഗോള ഉപയോഗത്തിനായി അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ വാക്‌സിനാണ് സിനോവാക്. 18 വയസ്സിനു ...