Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മാത്രമല്ല, കടന്നാക്രമിക്കാനും ഇന്ത്യക്ക് അറിയാം‘; ചൈനക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

by Brave India Desk
Jan 23, 2021, 07:31 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം ചൈന ആക്രമണത്തിന് മുതിർന്നാൽ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മാത്രമല്ല, കടന്നാക്രമിക്കാനും ഇന്ത്യക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി സംഘർഷത്തിൽ ഏർപ്പെടുന്നത് ആഗോള തലത്തിൽ ചൈനക്ക് ഒട്ടും ഗുണകരമായിരിക്കില്ലെന്നും വ്യോമസേനാ മേധാവി പറഞ്ഞു. ചൈനക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള തിരിച്ചടി അന്താരാഷ്ട്ര തലത്തിൽ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

പാകിസ്താനും ചൈനയും വിറയ്ക്കും! ആകാശത്ത് ഇന്ത്യയുടെ ‘മരണദൂതൻ’; ശത്രുവിനെ പറന്നിറങ്ങി വീഴ്ത്താൻ മോദി സർക്കാരിന്റെ വജ്രായുധം

 താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ്  പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്

കഴിഞ്ഞ ആറ് മാസമായി കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ കഴിഞ്ഞ ജൂൺ മാസത്തിൽ ഇരു സേനാവിഭാഗങ്ങളും നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു.അതിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണ്.

Tags: RKS BadauriachinaIAF
Share5TweetSendShare

Latest stories from this section

ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് ഐഎസ്‌ഐ ; ഡൽഹിയിലും ഹരിയാനയിലും സ്ഫോടനങ്ങൾക്ക് പദ്ധതി

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് പീഡനക്കേസ്: ഒടുവിൽ നിദ ഖാൻ പിടിയിൽ; ടിസിഎസിനെ പിടിച്ചുലച്ച മതപരിവർത്തനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

Discussion about this post

Latest News

കോഹ്‌ലിയുടെ ‘ഗുരുദക്ഷിണ’; സ്വന്തം ഉപദേശത്തിൽ കുരുങ്ങി വിരാട് പുറത്ത്; വെളിപ്പെടുത്തലുമായി പ്രിൻസ് യാദവ്

ട്രംപിന്റെ 10 ശതമാനം തീരുവക്ക് കനത്ത തിരിച്ചടി ; നിയമവിരുദ്ധമെന്ന് വ്യക്തമാക്കി യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതി

ട്രംപിന്റെ 10 ശതമാനം തീരുവക്ക് കനത്ത തിരിച്ചടി ; നിയമവിരുദ്ധമെന്ന് വ്യക്തമാക്കി യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതി

പാകിസ്താനും ചൈനയും വിറയ്ക്കും! ആകാശത്ത് ഇന്ത്യയുടെ ‘മരണദൂതൻ’; ശത്രുവിനെ പറന്നിറങ്ങി വീഴ്ത്താൻ മോദി സർക്കാരിന്റെ വജ്രായുധം

പാകിസ്താനും ചൈനയും വിറയ്ക്കും! ആകാശത്ത് ഇന്ത്യയുടെ ‘മരണദൂതൻ’; ശത്രുവിനെ പറന്നിറങ്ങി വീഴ്ത്താൻ മോദി സർക്കാരിന്റെ വജ്രായുധം

ഐപിഎല്ലിൽ ‘റെഡ് അലേർട്ട്’; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും, ടീമുകൾക്ക് ബിസിസിഐയുടെ കനത്ത താക്കീത്

ഐപിഎല്ലിൽ ‘റെഡ് അലേർട്ട്’; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും, ടീമുകൾക്ക് ബിസിസിഐയുടെ കനത്ത താക്കീത്

 താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ്  പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്

 താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ്  പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്

ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?

ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology