Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കണ്ണൂരില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; ചക്കരക്കല്ല് സ്വദേശി റസാഖ് പിടിയില്‍

സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് മാതാവ് വഴക്കു പറഞ്ഞതിനാല്‍ കാസര്‍​ഗോഡെ ബന്ധുവീട്ടിലേക്ക് പോവാന്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് വിദ്യാര്‍ഥി റസാഖിനെ പരിചയപ്പെട്ടത്

by Brave India Desk
Jan 30, 2021, 01:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂര്‍: പള്ളിപ്പറമ്പ് സ്വദേശിയും 13 വയസ്സുകാരനുമായ വിദ്യാര്‍ഥിയെ കണ്ണൂരില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി പുളിക്കല്‍ ഹൗസില്‍ റസാഖി(40)നെ മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത്.

സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് മാതാവ് വഴക്കു പറഞ്ഞതിനാല്‍ കാസര്‍​ഗോഡെ ബന്ധുവീട്ടിലേക്ക് പോവാന്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് വിദ്യാര്‍ഥി റസാഖിനെ പരിചയപ്പെട്ടത്.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

തുടര്‍ന്ന് സമീപത്തെ ബാറിലേക്കു കൊണ്ടുപോയി മദ്യവും സിഗരറ്റും വാങ്ങിനല്‍കി. കോഴിക്കോട് ലോഡ്ജുണ്ടെന്നു പറഞ്ഞ് തട്ടിക്കൊണ്ടു കൊണ്ടുപോവാനാണു ശ്രമിച്ചതെന്ന് പൊലിസ് പറഞ്ഞു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു.

തുടര്‍ന്ന് മയ്യില്‍ പോലിസിനു വിവരം കൊമാറി. വിദ്യാര്‍ഥി രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിനായി കണ്‍ഫര്‍മേഷനു വേണ്ടി മാതാവിന്റെ മൊബൈല്‍ നമ്പറാണു നല്‍കിയിരുന്നത്. ഈ നമ്പറില്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ മെസേജ് വന്നതോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അന്വേഷിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതിനു ഐപിസി 363, 370, ജെജെ ആക്റ്റ് 77 പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Tags: kidnapped
Share40TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies