kidnapped

സ്വർണം ഉണ്ടെന്ന് കരുതി കടത്തി; ഇല്ലെന്ന് കണ്ടപ്പോൾ വഴിയിൽ ഉപേക്ഷിച്ചു; തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയത് സ്വർണം പൊട്ടിക്കൽ സംഘം

തിരുവനന്തപുരം: കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി ഉമറിനെയാണ് കണ്ടെത്തിയത്. സ്വർണം പൊട്ടിക്കൽ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ട് പോയത്. വിമാനത്താവളത്തിൽ നിന്നും തമ്പാനൂർ ...

കാണാതായിട്ട് ഒൻപത് മണിക്കൂർ; പുരോഗതിയില്ലാതെ അന്വേഷണം; പോലീസിനെ കുഴക്കി സഹോദരങ്ങളുടെ മൊഴി; രണ്ടര വയസുകാരിക്കായി പ്രാർത്ഥനയോടെ നാട്

തിരുവനന്തപുരം: പേട്ടയിൽ നിന്നും വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികളുടെ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പുരോഗതിയില്ലാതെ പോലീസ് അന്വേഷണം. സംഭവം നടന്ന് ഒൻപത് മണിക്കൂർ ...

പുൽവാമയിൽ 49 സൈനികരുടെ വീരമൃത്യുവിന് കാരണക്കാരനായവൻ; ഭീകരൻ ഔറംഗസേബിനെ പാകിസ്താനിൽ നിന്ന് തൂക്കിയെടുത്ത് അജ്ഞാതർ

ശ്രീനഗർ: ജെയ്ഷ മുഹമ്മദ് ഭീകരൻ മൊഹിനുദ്ദീൻ ഔറംഗസേബ് ആലംഗീറിനെ പാകിസ്താനിൽ നിന്ന് തട്ടിക്കൊണ്ടുപോയി അജ്ഞാതർ. 2019 ലെ പുൽവാമ ആക്രമണത്തിൽ 49 സൈനികർ വീരമൃത്യുവരിച്ചതിന് കാരണക്കാരനാണ് ഇയാൾ. ...

മണിപ്പൂരിൽ അവധിക്കെത്തിയ സൈനികനോട് ക്രൂരത; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി വിവരം

ഇംഫാൽ: മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി വിവരം. കാംഗ്പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് അംഗം സെർട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ...

പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്

കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ട് പോയ കേസിൽ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്. പ്രതികളിൽ ഒരാളുടെ രേഖാ ചിത്രമാണ് പോലീസ് തയ്യാറാക്കുന്നത്. പ്രതികളെ പിടികൂടാൻ ...

ബന്ധത്തിൽ നിന്ന് പിൻമാറണം;  പഴയ കാമുകനെ നഗ്നനാക്കി മർദ്ദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി

തിരുവനന്തപുരം: മുൻ കാമുകനെതിരെ ക്വട്ടേഷൻ നൽകി കാമുകി. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ പേരിലാണ്‌ പെൺസുഹൃത്ത് പുതിയ കാമുകന് ക്വട്ടേഷൻ നൽകിയത്. തുടർന്ന് തിരുവനന്തപുരം വർക്കല അയിരൂരിൽ യുവാവിനെ ...

സ്വീഡനിൽ 900 ത്തിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി; എത്തിച്ചത് സിറിയയിലേക്കും ഇറാഖിലേക്കും; ഭൂരിഭാഗവും പെൺകുട്ടികൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്റ്റോക്ക്‌ഹോം: 900 സ്വീഡിഷ് കുട്ടികളെ തട്ടിക്കൊണ്ടുപോവകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടെന്ന് വിവരം. തട്ടിക്കൊണ്ടുപോയവരിൽ 48 ശതമാനത്തിലധികം പേരെയും സിറിയയിലേക്കും ഇറാഖിലേക്കുമാണ് എത്തിച്ചതെന്ന് പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയ 900 ...

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി

സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി. ഒരു മാസം മുൻപായിരുന്നു സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist