Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

വെടിക്കെട്ടിന് വിരാമം; യൂസഫ് പഠാൻ വിരമിച്ചു

by Brave India Desk
Feb 26, 2021, 07:12 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഡൽഹി: ഓൾ റൗണ്ടർ യൂസഫ് പഠാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന യൂസഫ് പഠാൻ തന്റെ 38ആം വയസ്സിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ‘എന്റെ ജീവിതത്തിലെ ഈ ഇന്നിങ്‌സിന് പൂർണ്ണവിരാമമിടാൻ സമയം അതിക്രമിച്ചിരിക്കുന്നു‘ എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.

2007 സെപ്റ്റംബര്‍ 24ന് പാക്കിസ്ഥാനെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തിലാണ് യൂസഫ് പഠാൻ ഇന്ത്യക്കായി അരങ്ങേറിയത്. 2008 ജൂണ്‍ പത്തിന് പാക്കിസ്ഥാനെതിരെ തന്നെ ഏകദിനത്തിലും അരങ്ങേറി. വലംകൈയന്‍ ബാറ്റ്‌സ്മാനായ യുസഫ് വലംകൈയന്‍ സ്പിന്നര്‍ കൂടിയായിരുന്നു.

Stories you may like

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

2007 നും 2012 നും ഇടയില്‍ 57 ഏകദിനങ്ങളും 22 ട്വന്റി 20 യും കളിച്ചു. ഏകദിനത്തില്‍ 27.00 ശരാശരിയില്‍ 810 റണ്‍സും 113.60 സ്‌ട്രൈക്ക് റേറ്റുമുള്ള യൂസഫ് പഠാൻ രണ്ട് സെഞ്ച്വറികളും  33 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20യില്‍ 236 റണ്‍സ് നേടിയത് 146.58 സ്‌ട്രൈക്ക് റേറ്റിലാണ്. കൂടാതെ 13 വിക്കറ്റുകളും നേടി.

2007 ട്വെന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. 2007 മാര്‍ച്ച്‌ 30 ന് ജോഹന്നാസ്ബര്‍ഗില്‍ നടന്ന ട്വന്റി 20 മത്സരത്തിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. പ്രഥമ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ കിരീട നേട്ടത്തിലും നിർണ്ണായക പങ്ക് വഹിച്ചു. രാജസ്ഥാന്‍ റോയല്‍സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചു.

മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പഠാന്റെ മൂത്ത സഹോദരനാണ് യൂസഫ് പഠാൻ.

Tags: yusuf pathanRetires
Share3TweetSendShare

Latest stories from this section

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

ക്യാപ്റ്റൻ സ്വയം വഴിമാറേണ്ടി വരും, ആയുഷ് പ്പണിംഗ് ചോദിച്ചുവാങ്ങും; റൺസ് കണ്ടെത്താൻ പാടുപെടുന്ന രുതുരാജിനെ കാത്തിരിക്കുന്നത് വൻ പരീക്ഷണമെന്ന് അശ്വിൻ

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

Discussion about this post

Latest News

ജാപ്പനീസ് പൈതൃകത്തിനെതിര്, അനുവദിക്കില്ല ; ജപ്പാനിൽ മോസ്ക് നിർമ്മാണത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

ബീഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സമ്രാട്ട് ചൗധരി ; ജെഡിയുവിൽ നിന്നും 2 ഉപമുഖ്യമന്ത്രിമാർ

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology