Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിരാഹാര സമരം പിൻവലിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക് ; കേന്ദ്ര നേതാക്കൾ നേരിട്ട് വന്ന് കാണണമെന്ന് ആവശ്യം

by Brave India Desk
Jul 20, 2026, 09:48 am IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സമരപ്പന്തലിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരം വിദഗ്ദ്ധ വൈദ്യസഹായത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്, ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമങ്ങളോട് സഹകരിക്കാതെ അനാവശ്യ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതായി വിമർശനം. കടുത്ത നിർജ്ജലീകരണവും ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന പശ്ചാത്തലത്തിലും ആശുപത്രിവാസത്തെ ‘നിയമവിരുദ്ധമായ തടങ്കൽ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം സുഗമമായി ആരംഭിക്കുന്നതിന് തടസ്സം നിൽക്കുന്ന തരത്തിൽ, താൻ സമരം അവസാനിപ്പിക്കണമെങ്കിൽ പാലിക്കേണ്ട മൂന്ന് കടുത്ത നിബന്ധനകൾ അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ട് വെച്ചിട്ടുണ്ട്.

പരീക്ഷാ അഴിമതികളിൽ കേന്ദ്ര സർക്കാർ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുക, പാർലമെന്റിന്റെ വാതിൽപ്പടിയിൽ വെച്ച് രാഷ്ട്രീയ നേതാക്കൾ തനിക്ക് ഉറപ്പുനൽകുക, അല്ലെങ്കിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ നേരിട്ട് ആശുപത്രിയിൽ വന്ന് തനിക്ക് ഉറപ്പ് നൽകുക എന്നിവയാണ് വാങ്ചുക് മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകൾ. എന്നാൽ, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെയും പാർലമെന്റ് നടപടികളെയും സമ്മർദ്ദത്തിലാക്കാനുള്ള ഇത്തരം തന്ത്രങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

Stories you may like

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

ഇതിനിടയിൽ, ഡൽഹിയിൽ നിരോധനാജ്ഞ ലംഘിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്കെയും വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയും പ്രഖ്യാപിച്ചത് തലസ്ഥാന നഗരിയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്ന് ആരോപിക്കപ്പെടുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള ചർച്ചകൾക്ക് പകരം പാർലമെന്റ് സമ്മേളനത്തിന്റെ ശ്രദ്ധ തിരിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും വാങ്‌ചുക്കിനെ പോലുള്ള പ്രമുഖരെ മുൻനിർത്തി സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പൊതുവികാരം. ആശുപത്രിയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളെ തടങ്കൽ പാളയത്തോട് ഉപമിച്ച് അനുയായികളെ തെറ്റായ രീതിയിൽ പ്രകോപിപ്പിക്കാനുള്ള വാങ്‌ചുക്കിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത പ്രതികരണങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

Tags: Sonam WangchukCJPcjp protest in jantar mantar
Share
Tweet
SendShare

Latest stories from this section

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

Latest News

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

ഡൽഹി മെട്രോയിൽ സർപ്രൈസ് യാത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥികളോടും യാത്രക്കാരോടും സൗഹൃദ സംഭാഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology