Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ടിക് ടോക് താരത്തിന്റെ ആത്മഹത്യ; ആരോപണ വിധേയനായ മന്ത്രി രാജി വെച്ചു, രാജി ബിജെപിയുടെ പ്രക്ഷോഭത്തെ തുടർന്ന്

by Brave India Desk
Feb 28, 2021, 04:46 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: പ്രമുഖ ടിക് ടോക് താരം പൂജ ചവാന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി രാജി വെച്ചു. മഹാരാഷ്​ട്ര വനം വകുപ്പ് മന്ത്രി സഞ്​ജയ്​ റാത്തോഡ് ആണ് രാജി വെച്ചത്. തിങ്കളാഴ്​ച സംസ്​ഥാന നിയമസഭ ബജറ്റ്​ സമ്മേളനം ആരംഭിക്കാരിനിരിക്കെയുള്ള മന്ത്രിയുടെ രാജി ഭരണ പക്ഷത്തിന് വലിയ തിരിച്ചടിയാകും.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരിട്ട് കണ്ടാണ് റാത്തോഡ് രാജി വെച്ചത്.  സഞ്ജയ്​ റാത്തോഡും പൂജയുടെ ബന്ധുവും തമ്മില്‍ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ ചോർന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസ്​ രംഗത്തെത്തുകയായിരുന്നു. പ്രക്ഷോഭം ബിജെപി ശക്തമാക്കിയതിനെ തുടർന്നായിരുന്നു രാജി.

Stories you may like

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

പൂജ ഗർഭിണിയായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാസം ഏഴാം തീയതി സഹോദരന്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണ് പൂജ മരിക്കുകയായിരുന്നു.

Tags: BJPdevendra fadnavisdeathPooja ChawanSanjay RathodeMaha Vikas Akhadi
Share13TweetSendShare

Latest stories from this section

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

അധികാരമുറപ്പായപ്പോൾ കടുത്ത ഹിന്ദുവിരുദ്ധത, മലബാറും മാറാടും മറക്കില്ല’; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

Discussion about this post

Latest News

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

നെതർലൻഡ്സിലും മോദി തരംഗം; ടാറ്റയും എഎസ്എംഎല്ലും കൈകോർക്കുന്നു; സെമികണ്ടക്ടർ രംഗത്ത് വിപ്ലവകരമായ കുതിപ്പ്!

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies