ഇന്ത്യയിൽ ഇങ്ങനെ വേറെയൊരു പാർട്ടിയില്ല; ഇത് ബി ജെ പി ക്ക് മാത്രം അഭിമാനിക്കാനാകുന്ന കാര്യം – ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) അംഗത്വ ഡ്രൈവിൻ്റെ രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഞായറാഴ്ച നാഗ്പൂരിൽ ഒരു സമ്മേളനത്തെ അഭിസംബോധന ...