ഇസ്രയേലിൽ തീവ്രവാദികളുെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച് പോസ്റ്റിൽ മാറ്റം വരുത്തി കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും. തീവ്രവാദികളുടെ ആക്രമണം എന്നത് റോക്കറ്റാക്രമണം എന്നാക്കി മാറ്റുകയായിരുന്നു ഉമ്മൻചാണ്ടി.
ഉമ്മൻചാണ്ടിയുടെ ആദ്യ പോസ്റ്റ്.
”ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.”
പുതിയ പോസ്റ്റ്:
”ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.”
https://www.facebook.com/oommenchandy.official/posts/10158238622251404?__cft__[0]=AZVPWpvN6Qlc7AGNN5WMhOlyNde5B0is8OHKsBy9uGOljT-yNFUpJcWHpzERFTDuP0fAa_rsl3HnHlrT2tF4ZG0-daWlA_nwpkuUk9EWA7t15vMwf215it4Y5pqWlSMycXuAwago9qxLYgwWK3zBvwAW&__tn__=%2CO%2CP-R
മുഖ്യമന്ത്രി പിണറായി വിജയനും ലോക നഴ്സസ് ദിനത്തിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റിട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്ത് പുതിയ പോസ്റ്റിട്ടു. ജിഹാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ പരാമർശിക്കാതെയായായിരുന്നു പുതിയ പോസ്റ്റ്.
അതേസമയം മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാണ്. ലോകനഴ്സസ് ദിനത്തിൽ ആശംസ അറിയിച്ച മുഖ്യമന്ത്രി നഴ്സായിരുന്ന സൗമ്യയെക്കുറിച്ച് പരാമർശിക്കാതിരുന്നതെന്തെന്ന് സോഷ്യൽമീഡിയ ചോദിക്കുന്നു.
Discussion about this post