Soumya Santhosh

സൗമ്യ മരിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല, പലസ്തീൻ അനുകൂല റിപ്പോർട്ടർക്ക് പുരസ്‌കാരം; ഇരട്ടത്താപ്പിന്റെ അറ്റം കണ്ട് കേരള സർക്കാരും മീഡിയ അക്കാദമിയും

  കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ‌‌‌ഇയർ' പുരസ്‌കാരം അല്‍ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വഇല്‍ അല്‍ ...

കൊവിഡ് ചട്ടം ലംഘിച്ചെന്ന് കാട്ടി സൗമ്യയുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ്; ഭരണപക്ഷ നേതാക്കൾക്ക് മനസ്സാക്ഷിയുണ്ടോയെന്ന് ബന്ധുക്കൾ

ഇടുക്കി: ഇസ്രായേലിൽ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യയുടെ ഭർത്താവ് സന്തോഷിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസ്. കോവിഡ് ചട്ടം ലംഘിച്ചതായി കാണിച്ച്‌ കഞ്ഞിക്കുഴി പൊലീസാണ് ...

ചേർത്തു പിടിച്ച് ഇസ്രായേൽ; സൗമ്യക്ക് പൗരത്വം നൽകും, മകനെ ഏറ്റെടുക്കും

ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രായേൽ ഭരണകൂടം. സൗമ്യക്ക് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ...

‘സൗമ്യയുടെ കുടുംബത്തിന് അനുശോചനം‘; ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ്

ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരമർപ്പിച്ച് ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവ്ലിൻ. ഇസ്രായേൽ ജനതയുടെ പേരിൽ സൗമ്യയുടെ ...

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

ഹമാസ് ഭീകരതയുടെ ഓർമ്മപ്പെടുത്തൽ; ഇന്ത്യ- ഇസ്രായേൽ ബാഡ്ജ് നെഞ്ചോട് ചേർത്ത് അമ്മയ്ക്ക് വിട നൽകി അഡോൺ; ഹാഷ് ടാഗ് പിന്തുണകളില്ല; പ്രൊഫൈൽ പിക്ച്ചർ പ്രവാഹങ്ങളില്ല; സാംസ്കാരിക നായകർ മിണ്ടുന്നില്ല

ഇടുക്കി: നാല് വർഷം മുൻപ്, അഞ്ചാം വയസ്സിൽ യാത്ര പറഞ്ഞു പോയ അമ്മയുടെ ശബ്ദം ഇനിയവൻ ഒരിക്കലും കേൾക്കില്ല. അമ്മ വാങ്ങിക്കൊണ്ട് വരുമെന്ന് പറഞ്ഞ് കൂട്ടുകാരോട് മേനി ...

‘സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ല, പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്, അല്ലാതെ പിണറായി നൽകുന്ന കിറ്റ് കൊണ്ടല്ല‘; ആഞ്ഞടിച്ച് പി സി ജോർജ്

ഇടുക്കി: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്. സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ ...

തീവ്രവാദി ആക്രമണത്തിന്റെ ഇരയായ സൗമ്യ ഇസ്രായേൽ ജനതയുടെ മാലാഖയെന്ന് കോൺസൽ ജനറൽ; സൗമ്യയുടെ മകനെ ബാഡ്ജ് അണിയിച്ചു

ഇടുക്കി: ഇസ്രായേലിൽ ഹമാസ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷ് ഇസ്രായേൽ ജനതയുടെ മാലാഖയാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പമാണ് ...

ഡൽഹിയിലെത്തിയ സൗമ്യ സന്തോഷിന്‍റെ മൃതദേഹം കേന്ദ്ര മന്ത്രി വി മുരളീധരൻ ഏറ്റു വാങ്ങി; ഉച്ചയോടെ നാട്ടിലെത്തും

ഡൽഹി: ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്​സ്​ സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രായേൽ എംബസി ...

‘മതഭീകരവാദ ശക്തികളുടെ തീട്ടൂരത്തിന് മുന്നിൽ നട്ടെല്ല് വളയ്ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്‘; സന്ദീപ് വാര്യർ

ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം അത് പിൻവലിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് ...

‘സൗമ്യ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്‘; അനുശോചനം രേഖപ്പെടുത്തി ഉമ്മൻ ചാണ്ടി

കോട്ടയം: ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ...

‘കുടുംബം പോറ്റാൻ പ്രവാസിയായ ഒരു പാവം പെൺകുട്ടിയെയാണ് തീവ്രവാദികൾ കൊല ചെയ്തത്, കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപയും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണം‘; മുഖ്യമന്ത്രിയോട് സന്ദീപ് വാര്യർ

തിരുവനന്തപുരം: ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേർന്ന് ബിജെപി. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപയും ...

‘സൗമ്യയുടെ മരണത്തിൽ മുഴുവൻ ഇസ്രായേലും വിലപിക്കുന്നു, അമ്മയെ നഷ്ടപ്പെട്ട 9 വയസ്സുകാരനൊപ്പം ഞങ്ങളുടെ ഹൃദയവും തേങ്ങുന്നു‘; സൗമ്യയുടെ മകനെ മോശയോടുപമിച്ച് ഇസ്രായേൽ സ്ഥാനപതി

ഡൽഹി: ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റോൺ മൽക്ക. സൗമ്യയുടെ മകനെ മുംബൈ ഭീകരാക്രണത്തിൽ ...

സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രായേലി സമൂഹം; മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ പിന്തുണയുമായി ഇസ്രായേൽ ഗവണ്മെന്റ്

ഡൽഹി: ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇസ്രായേലി സമൂഹം. സൗമ്യയുടെ കുടുംബത്തിനെ അനുശോചനം അറിയിക്കുന്നതായി ഇന്ത്യയിലെ ഇസ്രായേൽ എംബസി ...

ജിഹാദി ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്; സൗമ്യയുടെ ഘാതകരെ പലസ്തീൻ തീവ്രവാദികൾ എന്ന് സംബോധന ചെയ്ത ശേഷം തിരുത്തിപ്പറഞ്ഞ് മാപ്പ് ചോദിച്ചു

തിരുവനന്തപുരം: ജിഹാദി ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്. ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് വീണ എസ് നായർ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist