ന്യൂയോർക്ക്: ഭൂമിയിലെ എല്ലാ സ്രോതസുകളെയും അത്യാർത്തി ഇല്ലാതാക്കുമെന്നും ദരിദ്രാവസ്ഥയെ വഷളാക്കുമെന്നും പൊതുസഭയെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ.
സാമ്പത്തികവും സാമൂഹ്യവുമായ പുറന്തള്ളൽ ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെളിവുകളോടെ തന്നെ കാണാവുന്ന പുറത്താക്കലിന്റെയും അസമത്വത്തിന്റെയും നാടകീയ യാഥാർത്ഥ്യമാണ് ഇതൊക്കെ സംസാരിക്കാൻ തന്നെ പ്രേരിപ്പിച്ചത്. മുഴുവൻ ക്രിസ്ത്യാനികളേയും മറ്റുള്ളവരേയും പ്രതിനിധീകരിക്കുന്ന തന്റെ ഉത്തരവാദിത്വമാണിത് -അദ്ദേഹം പറഞ്ഞു.
Discussion about this post