Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

എങ്ങനെ മേക്കപ്പ് ചെയ്യാം; പോലീസ് അക്കാദമിയിൽ പുരുഷ പോലീസുകാർക്ക് മേക്കപ്പിടാൻ പ്രത്യേകപരിശീലനം; പുതിയ കോഴ്‌സ്

by Brave India Desk
Feb 23, 2025, 05:59 pm IST
in International
Share on Facebook
Tweet
WhatsAppTelegram

സ്ത്രീകൾ മാത്രമല്ല ഇപ്പോൾ പുരുഷൻമാരും ലുക്കിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. എവിടെയെങ്കിലും പോവുകയാണെങ്കിൽ എങ്ങനെയുള്ള ഡ്രസ്സ് ധരിക്കണം അതിന് അനുയോജ്യമായി ഏത് ചെരുപ്പ് ഉപയോഗിക്കണം എന്നുള്ള ബ്യൂട്ടി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. എല്ലാംവരും സ്റ്റൈലായി നടക്കാണ് കുടുതൽ താൽപര്യപ്പെടുന്നത്. ഇതേ തുടർന്ന് ഒരു പോലീസ് അക്കാദമിയിൽ മേക്കപ്പ് കോഴ്‌സുകൾ അവതരിപ്പിച്ചിരിക്കുകയാണ്. മറ്റു എങ്ങുമല്ല ജപ്പാനിലാണ് സംഭവം.

പുരുഷ കാഡറ്റുകളെ മേക്കപ്പിടാനാണ് ഇതുവഴി പഠിപ്പിക്കുന്നത്. മാത്രമല്ല, പുരുഷന്മാരായ പോലീസ് ഓഫീസർമാരെ മേക്കപ്പിടാൻ പഠിപ്പിക്കാൻ ബ്യൂട്ടി കൺസൾട്ടന്റ്‌സിനേയും അക്കാദമി നിയമിക്കുന്നുണ്ട്. ജനുവരിയിലാണ് അക്കാദമി ഇവർക്കായി ഒരു മേക്കപ്പ് കോഴ്‌സ് ആരംഭിച്ചത്. എങ്ങനെ വൃത്തിയായിരിക്കാം, സമൂഹത്തിലെ വിവിധ തലത്തിലുള്ള ആളുകളുമായി ഇടപഴകുമ്പോൾ എങ്ങനെ വളരെ പ്രൊഫഷണലായും മതിപ്പുണ്ടാക്കുന്ന തരത്തിലും ഒരുങ്ങാം എന്നതെല്ലാം മനസിലാക്കി കൊടുക്കുന്നതിനാണത്രെ ഈ കോഴ്‌സ്. ഈ കോഴ്‌സിൽ എങ്ങനെ സ്‌കിൻ മോയ്‌സ്ചറൈസ് ചെയ്യാം, എങ്ങനെ പ്രൈമറിടാം, ഐബ്രോ പെൻസിൽ എങ്ങനെ ഉപയോഗിക്കാം എന്നതെല്ലാം ഇതിൽ പഠിപ്പിക്കുന്നു,.

Stories you may like

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

‘ഞങ്ങൾ ഇങ്ങ് പാകിസ്താനിലുണ്ട്; വ്യാജ പ്രചാരണം നിർത്ത്!’: പാക് സർക്കാരിനെ വെല്ലുവിളിച്ച് ടി.ടി.പി തലവൻ; ഒളിത്താവളത്തിൽ നിന്ന് വീഡിയോ സന്ദേശം

പ്രശസ്ത ജാപ്പനീസ് കോസ്മെറ്റിക് ബ്രാൻഡായ ഷിസീഡോയിൽ നിന്നുള്ള കൺസൾട്ടന്റുകളുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട് അക്കാദമി. എന്തായാലും, കാഡറ്റുകൾക്ക് ഇതത്ര എളുപ്പമായി തോന്നുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ നിയമത്തെ കുറിച്ചും, ഫിറ്റ്‌നെസ്സിനെ കുറിച്ചും മറ്റുമാണ് പഠിപ്പിച്ചിരുന്നത്.

Tags: jappanmake up
Share11
Tweet
SendShare

Latest stories from this section

ഇന്ത്യ തകർത്ത മുരിദ്‌കെ ഭീകരക്യാമ്പ് പുന:നിർമ്മിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്ന് പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും

ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ; വിറച്ച് ആസിം മുനീറും ഷെഹ്ബാസ് ഷെരീഫും!’

തുടർ സ്ഫോടനങ്ങളിൽ വിറച്ച് ദുബായ് ; 20 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ ; പരിഭ്രാന്തിയിൽ ഗൾഫ് മേഖല

തുടർ സ്ഫോടനങ്ങളിൽ വിറച്ച് ദുബായ് ; 20 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ ; പരിഭ്രാന്തിയിൽ ഗൾഫ് മേഖല

മോദി ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാൾ; ഇസ്രായേൽ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു!’: നെതന്യാഹു

മോദി ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാൾ; ഇസ്രായേൽ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു!’: നെതന്യാഹു

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ബൈക്കിൽ 60 ലക്ഷം ലീറ്റർ പെട്രോൾ കടത്ത്! എല്ലാം തകർത്ത് ആ ‘സ്ഫോടനം’;പാകിസ്താനെ ഞെട്ടിച്ച് ഇറാൻ ഇന്ധന മാഫിയ!

Discussion about this post

Latest News

പെർഫ്യൂം അടിച്ചാൽ സെക്കൻഡുകൾക്കകം മുറിയിലാകെ പടരുന്നത് എന്തുകൊണ്ട്?

പെർഫ്യൂം അടിച്ചാൽ സെക്കൻഡുകൾക്കകം മുറിയിലാകെ പടരുന്നത് എന്തുകൊണ്ട്?

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ  ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഉപദേശവും കൗൺസിലിംഗും ആണ് ആവശ്യം ; സിജെപി പ്രതിഷേധത്തിലെ അറസ്റ്റുകളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

പാറ്റ സമരത്തിനിടെ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies