Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബ്യൂട്ടി​പാ​ര്‍​ല​ര്‍ വെ​ടിവയ്പ് കേ​സ്: ‘ലീ​​​ന ത​​​രാ​​​നു​​​ള്ള​​​ത് 25 കോ​​​ടി രൂ​​​പ​​​യാ​​​ണ്; എ​വി​ടെ ഒ​ളി​ച്ചാ​ലും ലീ​ന​യെ ട്രാ​ക്ക് ചെയ്യും’; സന്ദേശമയച്ച് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി നി​​​സാം സ​​​ലീം

by Brave India Desk
Jun 15, 2021, 10:46 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊ​​​ച്ചി: പനമ്പിള്ളി ന​​​ഗ​​​ര്‍ ബ്യൂ​​​ട്ടി​​​ പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​​വ​​യ്പു കേ​​​സി​​​ല്‍ മൂ​​​ന്നാം പ്ര​​​തി ര​​​വി പൂ​​​ജാ​​​രി റി​​​മാ​​​ന്‍​ഡി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ര്‍​ല​​​ര്‍ ഉ​​​ട​​​മ ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ളി​​​നെ​​​തി​​​രേ സന്ദേശമയച്ച് കേ​​​സി​​​ലെ അ​​​ഞ്ചാം പ്ര​​​തി നി​​​സാം സ​​​ലീം. ലീ​​​ന ത​​​രാ​​​നു​​​ള്ള​​​ത് 25 കോ​​​ടി രൂ​​​പ​​​യാണെന്നും, ലീ​​​ന​​​യെ ഇ​​​നി വി​​​ടി​​​ല്ലെ​​​ന്നും, എ​​​വി​​​ടെപോ​​​യി ഒ​​​ളി​​​ച്ചാ​​​ലും ട്രാ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്നുമുള്ള സന്ദേശം വി​​​ദേ​​​ശ​​​ത്ത് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി കൊ​​​ച്ചി​​​യി​​​ലെ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​ണു വാ​​​ട്‌​​​സാ​​​പ്പി​​​ല്‍ അ​​​യ​​​ച്ചു ന​​​ല്‍​കി​​​യ​​​ത്.

‘ലീ​​​ന ത​​​രാ​​​നു​​​ള്ള​​​ത് 25 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ലീ​​​ന മ​​​രി​​​യ പോ​​​ളും ഭ​​​ര്‍​ത്താ​​​വ് സു​​​കേ​​​ഷും ചേ​​​ര്‍​ന്ന് നി​​​ല​​​വി​​​ല്‍ 1500 കോ​​​ടി രൂ​​​പ പ​​​റ്റി​​​ച്ചി​​​ട്ടു​​​ണ്ട്. സു​​​കേ​​​ഷ് തിഹാ​​​ര്‍ ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ക്കു​​​ന്നു​​​ണ്ട്. ലീ​​​ന​​​യെ സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നി​​​ട്ടും ലീ​​​ന​​​യെ കേ​​​ര​​​ള​​​ത്തി​​​ല്‍ കൊ​​​ണ്ടു​​​വ​​​ന്ന് തെ​​​ളി​​​വെ​​​ടു​​​ക്കാ​​​തെ വീ​​​ഡി​​​യോ കോ​​​ളാ​​​ണോ ചെ​​​യ്യു​​​ന്ന​​ത്’- നി​​​സാം ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ ചോ​​​ദി​​​ക്കു​​​ന്നു.

Stories you may like

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

ഈ ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ വെ​​​ടി​​​വ​​യ്പ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ സ്‌​​​ക്വാ​​​ഡ് ശേ​​​ഖ​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​ഞ്ഞു. നി​​​സാം സ​​​ലീം പ​​​ബ്ലി​​​സി​​​റ്റി​​​ക്കു വേ​​​ണ്ടി​​​യാ​​​ണ് ശ​​​ബ്ദ സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ലീ​​​ന മ​​​രി​​​യ പോ​​​ള്‍ ബ്യൂ​​​ട്ടി​​​പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​യ്‌​​വ​​യ്പ് കേ​​​സി​​​ലെ പ്ര​​​തി​​​യ​​​ല്ല, പ​​​രാ​​​തി​​​ക്കാ​​​രി മാ​​​ത്ര​​​മാ​​​യതി​​​നാ​​​ല്‍ ഇ​​​വ​​​രെ വി​​​ളി​​​ച്ചുവ​​​രു​​​ത്തി ചോ​​​ദ്യംചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് എ​​​ ടി​​​എ​​​സ്.

Tags: Leena Maria Paulkochi beauty parlour shooting case
ShareTweetSendShare

Latest stories from this section

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

Discussion about this post

Latest News

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ജിയോയോട് മുട്ടാൻ ശത്രുക്കൾ ഒന്നായപ്പോൾ:വോഡഫോണും ഐഡിയയും Vi ആയ കഥ

ജിയോയോട് മുട്ടാൻ ശത്രുക്കൾ ഒന്നായപ്പോൾ:വോഡഫോണും ഐഡിയയും Vi ആയ കഥ

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies