kochi beauty parlour shooting case

ലീന മരിയ പോളിന് പോലിസ് സുരക്ഷയില്ലെന്ന് ഹൈക്കോടതി: സ്വന്തം നിലയില്‍ നടിയ്ക്ക് സുരക്ഷ ഉറപ്പാക്കാം, ഹര്‍ജി തീര്‍പ്പാക്കി

ബ്യൂട്ടി​പാ​ര്‍​ല​ര്‍ വെ​ടിവയ്പ് കേ​സ്: ‘ലീ​​​ന ത​​​രാ​​​നു​​​ള്ള​​​ത് 25 കോ​​​ടി രൂ​​​പ​​​യാ​​​ണ്; എ​വി​ടെ ഒ​ളി​ച്ചാ​ലും ലീ​ന​യെ ട്രാ​ക്ക് ചെയ്യും’; സന്ദേശമയച്ച് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി നി​​​സാം സ​​​ലീം

കൊ​​​ച്ചി: പനമ്പിള്ളി ന​​​ഗ​​​ര്‍ ബ്യൂ​​​ട്ടി​​​ പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​​വ​​യ്പു കേ​​​സി​​​ല്‍ മൂ​​​ന്നാം പ്ര​​​തി ര​​​വി പൂ​​​ജാ​​​രി റി​​​മാ​​​ന്‍​ഡി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ര്‍​ല​​​ര്‍ ഉ​​​ട​​​മ ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ളി​​​നെ​​​തി​​​രേ സന്ദേശമയച്ച് ...

മുംബൈയിലേക്ക് കൊണ്ടുപോയാൽ വധിക്കപ്പെടും : രവി പൂജാരിക്ക് കർശന സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ബെംഗളൂരു: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു ...

കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടി: ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി രവി പൂജാരി

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: അന്വേഷണ ചുമതല ഇനി തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി. രവി പൂജാരി ഉള്‍പ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ...

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്; ആസൂത്രകന്‍ പ്രമുഖ സിനിമാ നിർമാതാവെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്; ആസൂത്രകന്‍ പ്രമുഖ സിനിമാ നിർമാതാവെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ ക്രൈംബ്രാഞ്ചിന്റെ നിർണായക വെളിപ്പെടുത്തൽ. വെടിവയ്പ്പ്ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്. ...

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടി വെയ്പ് കേസ്;രവി പൂജാരി മുഖ്യ പ്രതിയെന്ന് കുറ്റപത്രം

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടി വെയ്പ് കേസ്;രവി പൂജാരി മുഖ്യ പ്രതിയെന്ന് കുറ്റപത്രം

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടി വെയ്പ് കേസില്‍ രവി പൂജാരി മുഖ്യ പ്രതി.കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist