Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ഇന്ത്യയിലേക്ക്​ ആദ്യ 5ജി ഫോണുമായി റെഡ്​മി; അറിയാം ‘റെഡ്​മി നോട്ട് ​10ടി 5ജി’യുടെ വിലയും സവിശേഷതകളും

by Brave India Desk
Jul 12, 2021, 10:16 pm IST
in Technology
Share on FacebookTweetWhatsAppTelegram

ഷവോമിയുടെ സബ് ​ബ്രാൻഡായ റെഡ്​മി ഇന്ത്യയിൽ ആദ്യമായി 5ജി പിന്തുണയുള്ള ഫോൺ ലോഞ്ച്​ ചെയ്യാനൊരുങ്ങുകയാണ്​. റെഡ്​മി നോട്ട്​ 10 സീരീസിലേക്ക്​ എത്തുന്ന ഫോണി​ന്റെ പേര്​ ‘റെഡ്​മി നോട്ട്​ 10ടി 5ജി’ എന്നാണ്​. ജൂലൈ 20ന്​ വെർച്വൽ ഇവൻറിലൂടെയായിരിക്കും 10ടി 5ജി അവതരിപ്പിക്കുക.

ആഗോള മാർക്കറ്റിൽ നേരത്തെ ലോഞ്ച്​ ചെയ്​ത ​റെഡ്​മി നോട്ട്​ 10 5ജിയുടെ റീബ്രാൻഡഡ്​ വേർഷനായിരിക്കും നോട്ട്​ 10ടി 5ജി. 6.5 ഇഞ്ച്​ വലിപ്പമുള്ള ഫുൾ എച്ച്​. ഡി ഡിസ്​പ്ലേയാണ്​ 10ടി-ക്ക്​. 90Hz റിഫ്രഷ്​ റേറ്റുമുണ്ടായിരിക്കും. 2400 x 1080 പിക്​സൽ റെസൊല്യൂഷനുള്ള ഡിസ്​പ്ലേയുടെ പീക്​ ബ്രൈറ്റ്​നസ്​ 500 നിറ്റ്​സ്​ ആയിരിക്കും. മീഡിയടെകി​ന്റെ 5ജി പിന്തുണയുള്ള ഡൈമൻസിറ്റി 700 എന്ന ചിപ്​സെറ്റായിരിക്കും ഫോണിന്​ കരുത്ത്​ പകരുക. 8ജിബി വരെ റാമും 256 ജിബി വരെ സ്​റ്റോറേജും ഫോണിനുണ്ടായിരിക്കും.

Stories you may like

‘പോക്കറ്റ്’ ആപ്പുമായി മെറ്റ ; രഹസ്യമായി ലോഞ്ചിംഗ് ; മൊബൈൽ മിനി ഗെയിമുകൾ പോലും ഇനി സ്വന്തമായി ഉണ്ടാക്കാം

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

48MP പ്രൈമറി ലെൻസ്​, 2MP വീതമുള്ള ​ഡെപ്​ത്​ സെൻസർ, മാക്രോ ലെൻസ്​ എന്നിങ്ങനെ ട്രിപ്പിൾ കാമറ സെറ്റപ്പാണ്​ പിറകിൽ കൊടുത്തിരിക്കുന്നത്​. മുന്നിൽ പഞ്ച്​ഹോൾ കട്ടൗട്ടിൽ 8MP ഉള്ള സെൽഫീ കാമറയുമുണ്ട്​. 5,000mAh ബാറ്ററിയുള്ള ഫോണിനൊപ്പം 18W ഫാസ്റ്റ്​ ചാർജറാണുണ്ടാവുക. യു.എസ്​.ബി ടൈപ്​ സി പോർട്ട്​, 3.5 എംഎം ഓഡിയോ ജാക്ക്​ എന്നിവ ഫോണിലുണ്ടാവും. ആൻഡ്രോയ്​ഡ്​ 11നെ അടിസ്ഥാനമാക്കിയുള്ള MIUI 12.5-ൽ ആയിരിക്കും​ നോട്ട്​ 10ടി 5ജി പ്രവർത്തിക്കുക.

ചൈനയിൽ റെഡ്​മി ​നോട്ട്​ 10 5ജിക്ക്​ 1,099 ചൈനീസ്​ യുവാനായിരുന്നു വില, അത്​ ഇന്ത്യൻ രൂപയിലാക്കുമ്പോൾ 12,500 വരും. നിലവിൽ നോട്ട്​ 10ടിയുടെ വില കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 15000ത്തിന്​ താഴെയാണ്​ പ്രതീക്ഷിക്കുന്നത്.

Tags: 5g smartphoneRedmi
Share1TweetSendShare

Latest stories from this section

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Discussion about this post

Latest News

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

പവർ കണ്ണടകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ‘UV 400’ സംരക്ഷണത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം

പവർ കണ്ണടകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ‘UV 400’ സംരക്ഷണത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഞായറാഴ്ചത്തെ സമ്പൂർണ്ണ ഫലം

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies