Saturday, March 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

by Brave India Desk
Jul 24, 2021, 05:11 pm IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിൽ വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മധ്യപ്രദേശ് സ്വദേശികളായ നാല് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. കഴിഞ്ഞ ജൂലൈ 20നാണ് ദാരുണ സംഭവം നടന്നത്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഒമ്പത് അംഗങ്ങളാണ് കുടുംബത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. ഒരാള്‍ ഇന്നും മരിച്ചു.

”ചെറിയ റൂമിനുള്ളിലാണ് ഇവര്‍ താമസിക്കുന്നത്. ജൂലൈ 20ന് രാത്രി ഇവര്‍ ഉറങ്ങുന്ന സമയം ഗ്യാസ് ചോര്‍ന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം അറിയിക്കാന്‍ വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ഉറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു”. പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ജദേജ പറഞ്ഞു. വിവരം അറിയിക്കാനെത്തിയ അയല്‍വാസികള്‍ക്കും പരിക്കേറ്റു.

Stories you may like

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും

രാംപാരി അഹിര്‍വാര്‍(56), രാജുഭായി(31), സോനു(21), സീമ(25), സര്‍ജു(22), വൈശാലി(7), നിതേ്(6), പായല്‍(4), ആകാശ്(2) എന്നിവരാണ് മരിച്ചത്. എല്ലാവരും മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ഗുജറാത്തിലേക്ക് ജോലിക്ക് എത്തിയവരാണ്. എല്ലാവരുടെയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

Tags: gas cylinder blast
Share1TweetSendShare

Latest stories from this section

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

സൂര്യതിലക ശോഭയിൽ രാംലല്ല ; പ്രൗഢഗംഭീരമായ രാമനവമി ആഘോഷങ്ങളുമായി അയോധ്യ

ജനങ്ങളുടെ സർക്കാർ ; പ്രതിസന്ധി കാലം നേരിടാൻ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രസർക്കാർ

Discussion about this post

Latest News

എഫ്ബിഐ മേധാവിയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ഹണ്ടാല ഹാക്ക് ടീം; ഇറാനിയൻ അനുകൂലികൾ എന്ന് വിലയിരുത്തൽ ; വൻ സുരക്ഷാ പാളിച്ച

എഫ്ബിഐ മേധാവിയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ഹണ്ടാല ഹാക്ക് ടീം; ഇറാനിയൻ അനുകൂലികൾ എന്ന് വിലയിരുത്തൽ ; വൻ സുരക്ഷാ പാളിച്ച

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

പാകിസ്താനെ കൊണ്ട് ഒരു ഗുണവുമില്ല! ; യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ

പാകിസ്താനെ കൊണ്ട് ഒരു ഗുണവുമില്ല! ; യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും

കുവൈറ്റിൽ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം ; വ്യാപക നാശനഷ്ടങ്ങൾ

കുവൈറ്റിൽ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം ; വ്യാപക നാശനഷ്ടങ്ങൾ

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology