ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാൻ കത്തിനശിച്ചു
ഭോപ്പാൽ : മധ്യപ്രദേശിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മാരുതി വാനിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. പൊട്ടിത്തെറിയെ തുടർന്ന് വാഹനം പൂർണമായും കത്തി നശിച്ചു. തലസ്ഥാനമായ ഭോപ്പാലിൽ ആണ് ...