Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കാബൂളിൽ നടന്ന പാക്കിസ്ഥാനും താലിബാനുമെതിരായ സിവിലിയൻ പ്രതിഷേധത്തിൽ പങ്കുചേർന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്

by Brave India Desk
Aug 4, 2021, 11:47 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കാബൂൾ: ചൊവ്വാഴ്ച രാത്രി കാബൂളിൽ നടന്ന താലിബാനും പാക്കിസ്ഥാനും എതിരായ സിവിലിയൻ പ്രതിഷേധത്തിൽ അഫ്ഗാൻ പ്രഥമ ഉപരാഷ്ട്രപതി അംറുല്ല സാലിഹ് പങ്കെടുത്തു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധത്തിലാണ് അദ്ദേഹം പങ്കെടുത്തത്.

കാബൂളിലെ തെരുവുകളിലൂടെ മാർച്ച് ചെയ്തപ്പോൾ അദ്ദേഹം സാധാരണക്കാരോടൊപ്പം ചേർന്നു. അദ്ദേഹം ‘അല്ലാഹു-അക്ബർ’ ജപിക്കുകയും താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെയുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. “ദൈവം പാക്കിസ്ഥാന്റെ ഉത്പന്നമല്ല,” അഫ്ഗാൻ വൈസ് പ്രസിഡന്റ് പറഞ്ഞു.

Stories you may like

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

”ഇതൊരു ചരിത്രപരമായ നിമിഷമാണ്. ‘അള്ളാഹു അക്ബർ, താലിബ് ഭീകരർക്കും അവരുടെ പിൻഗാമികൾക്കും മരണം’ എന്ന കാബൂൾ ജനതയുടെ മുദ്രാവാക്യം പ്രതിധ്വനിപ്പിക്കുന്നത് വികാരങ്ങളുടെയും ദേശസ്നേഹത്തിന്റെയും അവിസ്മരണീയ നിമിഷങ്ങളാണ്”- പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം സാലിഹ് ട്വിറ്ററിൽ പറഞ്ഞു.

നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ മുൻ ഡയറക്ടറായ സാലിഹ്, താലിബാന് പാകിസ്താന്റെ പിന്തുണയ്‌ക്കെതിരെ ശബ്ദമുയർത്തിയിരുന്നു. താജിക് വംശജനായ സാലിഹ് 1990 കളിൽ താലിബാനെതിരെ പോരാടിയ പ്രസ്ഥാനത്തിലെ ഒരു പ്രധാന അംഗമായിരുന്നു.

ഈ ആഴ്ചയുടെ തുടക്കത്തിൽ, ഹെറാത്ത് നിവാസികൾ തെരുവിലിറങ്ങി അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്‌സിന് (ANDSF) പിന്തുണ പ്രഖ്യാപിച്ചു. ഹെറാത്തികളെ പ്രശംസിച്ചുകൊണ്ട് സാലിഹ് ട്വീറ്റ് ചെയ്തു: “ഹെറാത്ത് വിളിക്കുന്നു. ഇന്ന് രാത്രി ഹെറാത്ത് ഉച്ചത്തിൽ ‘അള്ളാഹു അക്ബർ’ എന്ന് ഉച്ചരിക്കുന്നു. ദൈവം വലിയവനാണ്.അവിടുന്ന് ഒരു പാക്കിസ്ഥാൻ ഉൽപ്പന്നമോ, താലിബ് ഭീകരരുടെ കയ്യിലെ കളിപ്പാട്ടമോ അല്ല.”- അദ്ദേഹം ട്വീറ്റ് ചെയ്തു.

അമേരിക്കൻ സേനാപിന്മാറ്റത്തിന് ശേഷം ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ അഫ്ഗാൻ സേനയ്ക്കും സിവിലിയന്മാർക്കുമെതിരായ താലിബാന്റെ അതി ക്രൂരമായ ആക്രമണ പാരമ്പരകൾക്കാണ് അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ തഖർ ഉൾപ്പെടെ നിരവധി ജില്ലകൾ താലിബാൻ പിടിച്ചെടുത്തു. രാജ്യവ്യാപകമായി, താലിബാൻ 223 ജില്ലകൾ നിയന്ത്രിക്കുന്നു. 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 17 എണ്ണവും താലിബാൻ നേരിട്ട് ഭീഷണിപ്പെടുത്തിയതായി പറയുന്നു.

സിവിലിയന്മാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ താലിബാൻ ആക്രമണം ശക്തമാക്കിയതിനാൽ, പാകിസ്താൻ ഭീകരരെ സഹായിക്കുന്നുവെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ ആരോപിച്ചു.

എന്നാൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, താലിബാന്റെ പ്രവർത്തനങ്ങൾക്ക് തന്റെ രാജ്യം “ഉത്തരവാദികളല്ല” എന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നത് .

Tags: thaliban in afganisthan
Share4
Tweet
Send
Share

Latest stories from this section

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

Latest News

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology