Tag: thaliban in afganisthan

താലിബാനെ രാജ്യം പുനര്‍നിര്‍മ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും സഹായിക്കുമെന്ന് ചൈന; ഒരു മില്യണ്‍ ഡോളര്‍ ധനസഹായത്തിന് പുറമെ അഞ്ച് മില്യണ്‍ ഡോളര്‍ കൂടി നൽകും

ഡല്‍ഹി: താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്‍കി ചൈന. ഒരു മില്യണ്‍ യു. എസ് ഡോളറിന് പുറമെ മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് ...

വെല്ലിവിളി ഒറ്റയ്ക്ക് നേരിടാൻ തയ്യാർ; ഐ.എസിനെ തുരത്താൻ യു.എസുമായി സഹകരണത്തിനില്ല – താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിൽ സജീവമാകുന്ന ഐ.എസ്. ആക്രമണങ്ങളെ ചെറുക്കാൻ യു.എസുമായി സഹകരണത്തിനില്ലെന്നും വെല്ലുവിളികളെ ഒറ്റയ്ക്കു നേരിടാൻ തങ്ങൾ സജ്ജരാണെന്നും താലിബാൻ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ. വെള്ളിയാഴ്ച അഫ്ഗാനിസ്താനിലെ ...

കട്ടിംഗും ഷേവിംഗും നിരോധിച്ചു; സലൂണുകളില്‍ പാട്ട് വേണ്ട ; ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് താലിബാന്‍. ഇപ്പോഴിതാ സലൂണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശവും ...

”കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു; വളരെ കഷ്ടപ്പെട്ടായിരുന്നു ഈ ജോലി ലഭിച്ചത്; എന്നാൽ ഇപ്പോൾ ഞങ്ങളുടെ സ്വപ്നം തകർന്നിരിക്കുന്നു”; ചിറകരിഞ്ഞ സ്വപ്നങ്ങളുമായി താലിബാൻ ഭരണത്തിൽ എയർ ഹോസ്റ്റസ്, ഫാഷൻ ഡിസൈനര്‍മാര്‍ എന്നിവര്‍

കാബൂൾ: അഫ്ഗാൻ താലിബാന്റെ പിടിയിലായതോടെ ലോകരാജ്യങ്ങൾ ഏറെ ആശങ്കയോടെ നോക്കിക്കണ്ടിരുന്നത് അഫ്ഗാനിസ്താനിലെ സ്ത്രീകളെയായിരുന്നു. സ്വതന്ത്രമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് എന്തുപറ്റി എന്ന് പല കോണിൽ നിന്നും ...

ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു; പെൺകുട്ടികൾക്ക് വിലക്ക്; ജനസംഖ്യയുടെ പകുതിയോളം പേരെ വിദ്യാഭ്യാസത്തില്‍ നിന്നു വിലക്കുന്ന ലോകത്തെ ഏകരാജ്യമായി അഫ്ഗാനെ മാറ്റി താലിബാന്‍

കാബൂള്‍∙ അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നു പെണ്‍കുട്ടികളെ വിലക്കി താലിബാന്‍. ശനിയാഴ്ച ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല. ഒരു മാസത്തിനു ...

വനിതാകാര്യ മന്ത്രാലയത്തിലേക്ക് വനിതകള്‍ വരേണ്ട; പ്രവേശനം പുരുഷന്മാര്‍ക്ക് മാത്രം; വീണ്ടും തലതിരിഞ്ഞ ഉത്തരവുമായി താലിബാന്‍

കാബൂള്‍ : വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് വിലക്കേർപ്പെടുത്തി താലിബാന്റെ വിചിത്ര ഉത്തരവ്. ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരോധനം ബാധകമാണ്. മന്ത്രാലത്തില്‍ പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് അനുമതിയുളളതെന്ന് ...

arindam bagchi

അഫ്ഗാനിസ്ഥാനിൽ കാണാതായത് ഇന്ത്യക്കാരനെയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; തട്ടിക്കൊണ്ടു പോയതാണെന്ന് സംശയം

ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇന്നലെ കാണാതായത് ഇന്ത്യക്കാരനെ എന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഒരാളെ ഭീകരർ തട്ടിക്കൊണ്ടു പോയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ...

‘ആഡംബര ജീവിതം വേണ്ടെന്നാണ് ഇ‍സ്‍ലാം പറയുന്നത്; അതു മരണശേഷം സ്വർഗത്തിലാണു ലഭിക്കുക’; അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റിന്റെ ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ

കാബൂള്‍:  അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേർപൂരിലെ ആഡംബ‌ര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ. അഴിമതിയുടെ ഫലമായാണ് ഇത്രയും സമ്പത്ത് ഉണ്ടായതെന്നാണു താലിബാന്റെ ആരോപണം. ...

‘സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്പ്’ ; അമേരിക്കന്‍ യുദ്ധവിമാന ചിറകില്‍ ഊഞ്ഞാലാടി രസിക്കുന്ന താലിബാനികളുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ട് ചൈന

കാബൂൾ: രണ്ട്​ പതിറ്റാണ്ടിലെ അഫ്​ഗാന്‍ അധിനിവേശം കഴിഞ്ഞ്​ മടങ്ങുമ്പോൾ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കന്‍ സേന തകര്‍ത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം ...

അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലെയുടെ സഹോദരനെ താലിബാൻ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ

കാബൂൾ: 2021 ഓഗസ്റ്റ് 17 മുതൽ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റായി പ്രസിഡന്റ് അധികാരങ്ങളും ചുമതലകളും ഏറ്റെടുത്ത മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റിന്റെ സഹോദരനായ രോഹുള്ള സാലിഹ് കൊല്ലപ്പെട്ടതായി ...

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന് 31 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ചൈന

കാബൂൾ: കാബൂളിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരണം താലിബാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിലേക്ക് ധാന്യങ്ങൾ, ശൈത്യകാലത്തിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ, കോവിഡ് വാക്സിനുകൾ എന്നിവയുൾപ്പെടെ 200 ദശലക്ഷം ...

പുതിയ താലിബാൻ സർക്കാരിൽ ‘കുപ്രസിദ്ധരായ’ വ്യക്തികൾക്ക് പ്രധാന തസ്തികകൾ ; സ്ത്രീകളെ പൂർണ്ണമായും ഒഴിവാക്കി

കാബൂൾ: അഫ്ഗാനിസ്ഥാൻ പൂർണ്ണമായും പിടിച്ചെടുത്ത താലിബാൻ ചൊവ്വാഴ്ച ഒരു ഇടക്കാല സർക്കാർ പ്രഖ്യാപിക്കുകയും രാജ്യത്തെ "ഇസ്ലാമിക് എമിറേറ്റ്" ആയി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭയിൽ അധികാരസ്ഥാനത്ത് പൂർണ്ണമായും ...

കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പാകിസ്താൻ വിരുദ്ധ റാലി; പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് താലിബാന്‍

കാബൂൾ: പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്താൻ സഹായിക്കുന്നു എന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞത്തിനു പിന്നാലെ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താന്‍ ...

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നതിന് വിലക്ക്; കര്‍ട്ടനിട്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മറച്ചുള്ള ക്ലാസ് മുറി; താലിബാന്റെ ക്ളാസ് റൂം ഇങ്ങനെയാണ്

കാബൂള്‍ : പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കില്ലെന്ന വാഗ്‌ദാനം പാലിച്ച് താലിബാന്‍ തയ്യാറാക്കിയിരിക്കുന്നത് വിചിത്രമായ ക്ലാസ് മുറിയാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ടാക്കി തിരിച്ചു കൊണ്ട് ക്ലാസ് മുറിയുടെ നെടുകേ ...

പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന പേരില്‍ കാബൂളില്‍ താലിബാന്‍ വെടിവയ്‌പ്പ്; കുട്ടികള്‍ ഉള്‍പ്പടെ നിരവധി മരണം; കീഴടങ്ങിയെന്ന വാദം തെറ്റെന്ന് പ്രതിരോധ സേന

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് കീഴടങ്ങാത്ത പ്രതിരോധ സേനയുമായി കനത്ത പോരാട്ടം നടത്തുകയാണ് പഞ്ച്ശീര്‍ താഴ്‌വരയില്‍ താലിബാന്‍. ഇതിനിടെ താഴ്‌വര പിടിച്ചെടുത്തു എന്ന പേരില്‍ താലിബാന്‍ കാബൂളില്‍ പലയിടത്തും ...

ചെറുത്തുനിൽപ്പിന് അവസാനം: പഞ്ച്ശീറും വീണു; അഫ്ഗാൻ പൂർണമായും താലിബാൻ നിയന്ത്രണത്തിൽ

കാബൂൾ : കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയും കീഴടങ്ങി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. താലിബാനു കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്‌ശീറിൽ ഏതാനും ...

അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വിമാന സേവനങ്ങൾ സാധാരണ നിലയിൽ; അരിയാന അഫ്ഗാൻ എയർലൈൻസ് പുനരാരംഭിച്ചു

കാബൂൾ : അഫ്ഗാനിസ്ഥാനിലെ വിമാനത്താവളത്തിലെ സേവനങ്ങൾ ഇപ്പോൾ സാധാരണ നിലയിലാക്കുന്നു. വെള്ളിയാഴ്ച മുതൽ അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചതായി അഫ്ഗാൻ എയർലൈൻസ് അറിയിച്ചു. അരിയാന അഫ്ഗാൻ ...

താലിബാനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; 350 താലിബാൻകാരെ വധിച്ച് പാഞ്ച്ഷിർ വടക്കൻ സഖ്യം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ ...

‘അഫ്ഗാനിസ്ഥാനിലെ വ്യോമതാവളം പിടിച്ചെടുക്കാന്‍ ചൈനയുടെ ശ്രമം; പാക്കിസ്ഥനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിച്ചേക്കും; ചൈനയെ വീക്ഷിക്കേണ്ടത് ആവശ്യമാണ്’- മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി

വാഷിംഗ്‌ടൺ : അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമസേനാ താവളം പിടിച്ചെടുക്കാന്‍ ചൈനയുടെ ശ്രമമെന്ന് മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി നിക്കി ഹേലിയുടെ വെളിപ്പെടുത്തൽ. അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച ശേഷം പാകിസ്ഥാനെ ...

താലിബാന്‍ പറത്തിയ അമേരിക്കന്‍ ഹെലികോപ്ടറില്‍ തൂങ്ങിയാടിയത് മൃതദേഹമല്ല, ജീവനുള്ള ഭീകരന്‍; സാഹസം ഉയരമേറിയ തൂണില്‍ പതാക സ്ഥാപിക്കാൻ

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനീക പിന്മാറ്റ ദിവസം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് താലിബാന്‍ അമേരിക്കന്‍ ഹെലികോപ്ടറില്‍ പട്രോളിംഗ് നടത്തുന്ന വീഡിയോയാണ്. ഹെലികോപ്ടറില്‍ കയറില്‍ തൂക്കിയിട്ട നിലയില്‍ ...

Page 1 of 4 1 2 4

Latest News