Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഈ പിന്തുണയാണ് ഓരോ കായികതാരത്തിനും പ്രചോദനം; പ്രധാനമന്ത്രിയും, കായിക മന്ത്രാലയവും നൽകിയത് അസാധാരണ പിന്തുണ’; അഞ്ജു ബോബി ജോര്‍ജ്ജ്

by Brave India Desk
Aug 8, 2021, 11:04 am IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കായിക മന്ത്രാലയവും നൽകിയത് അസാധാരണ പിന്തുണയെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്. ഒളിംപിക്‌സ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സോണി ടി വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജുവിന്റെ പരാമർശം .

”ഒളിംപി്കസിന് പോകും മുന്‍പ് ഓരോ കായികതാരത്തേയും പ്രധാനമന്ത്രി നേരിട്ടു വിളിച്ചു. അത് നല്‍കുന്ന പ്രചോദനം ചെറുതല്ല. കായിക മന്ത്രിയായിരുന്ന കിരണ്‍ റിജുജു എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. ആവശ്യങ്ങള്‍ ഫോണില്‍ വിളിച്ചു പറയാന്‍ വരെ സ്വാതന്ത്യം നൽകുകയും,നടപടി സ്വീകരിക്കുകയും ചെയ്തു. പകരം വന്ന മന്ത്രി അനൂരാഗ് ടാഗൂറും കായിക പശ്ചാത്തലമുള്ള ആളായത് നന്നായി. കായിക മന്ത്രാലയം ആകെ താരങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതൊക്കെയാണ് ഞങ്ങള്‍ കായിക താരങ്ങള്‍ പ്രതീക്ഷിക്കുന്നത്”.അഞ്ജു പറഞ്ഞു.

Stories you may like

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പണ്ട് അതായിരുന്നില്ല അവസ്ഥയെന്നും 2008 ലെ ബീജിംഗ് ഒളിംപ്കസില്‍ ഇന്ത്യയെ നയിച്ച അഞ്ജു ബോബി ജോര്‍ജ്ജ് സുചിപ്പിച്ചു. ”ഒളിംപ്ക്‌സ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോലും കായിക മന്ത്രി തയ്യാറായില്ല. 2005 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഒരഭിനന്ദനത്തിനപ്പുറം ഒന്നുമുണ്ടായില്ല” ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ അഞ്ജു പറഞ്ഞു.

Tags: Anju Boby GeorgePM Narendra Modi
Share1TweetSendShare

Latest stories from this section

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

Discussion about this post

Latest News

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology